Category: ചരമം
ജോലിയ്ക്കിടെ കുഴഞ്ഞുവീണു; കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവ് അലക്സ് ജിജോ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ലൈനില്‍ ഓട്ടോയുമായി നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ അശോകന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരന്: ആന്‍ഡ്രൂസ്. സംസ്കാര ചടങ്ങുകള്‍ നാളെ വെസ്റ്റ്ഹില്ലിലെ
ചേമഞ്ചേരി മാട്ടുമ്മൽ വേണു അന്തരിച്ചു
ചേമഞ്ചേരി: മാട്ടുമ്മൽ വേണു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു: ഭാര്യ: സൗമിനി. മക്കൾ: പരേതനായ ഷിജി, ഷൈജു. മരുമക്കൾ : നീന. സഹോദരങ്ങൾ: ഭരതൻ, ബാബു, സദാനന്ദൻ, അശോകൻ, ലീല, വത്സല, കമല, പരേതരായ കുഞ്ഞിരാമൻ, ചന്ദ്രൻ, ബാലൻ, ബാപ്പൂട്ടി. സംസ്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. Description: Chemancheri Maattummal Venu passed away
മുസ്ലീം ലീഗ് നേതാവും കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു
പേരാമ്പ്ര: മുസ്ലീം ലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. കക്കറമുക്ക് പ്രദേശത്ത് മുസ്ലീം ലീഗ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും, പാലിയേറ്റീവ് സംവിധാനത്തിന് തുടക്കം കുറിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഹുജ്ജത്തുൽ ഇസ് ലാം മദ്രസ പ്രസിഡണ്ട്, ഹജ്ജത്തുൽ ഇസ്ലാം അറബി കോളേജ് പ്രസിഡണ്ട്, ഇസ്ഹാഫുൽ മുസ്ലിമീൻ
നെല്ല്യാടി തിരുവാതിരയില്‍ രാധാകൃഷ്ണന് (ബാബു) അന്തരിച്ചു
കൊയിലാണ്ടി: നെല്ല്യാടി തിരുവാതിരയില്‍ രാധാകൃഷ്ണന് (ബാബു) രൂപ ട്രയിലറിങ്ങ് കൊല്ലം) അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: സുധ. അച്ഛന്: പരേതനായ ചന്തുക്കുട്ടി. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍ : ചന്ദ്രന്, പവിത്രന്, ജനാര്‍ഥനന്‍, അനില്‍കുമാര്‍, വിജയന്, ലോഹിതാക്ഷന്. സഞ്ചയനം വ്യാഴായ്ച.
അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തല് കലന്തര്‍ അന്തരിച്ചു
മേപ്പയൂര്‍: അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തല് കലന്തര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഫസീല, മുബഷിറ. മരുമക്കള്‍: ഷാഫി കച്ചേരിഇല്ലത്ത്(കാവില്‍), മുഹമ്മദ് ആരിഫ് ചാലില്‍ (ചെറുവണ്ണൂര്‍). സഹോദങ്ങള്‍: പുത്തല്‍ പുരയില്‍ അമ്മദ്, അബ്ദുള്‍ സലാം, ഫാത്തിമ വടക്കണ്ടി (പറമ്പത്ത്), സൈനബ തൊണ്ടിപ്പറമ്പില്‍( ചാവട്ട്), ജമീല ചെട്ട്യാങ്കണ്ടി (വാകമോളി),പരേതയായ ആയിശ കിഴക്കയില്‍(പറമ്പത്ത്).
പയ്യോളി മീന്‍പെരിയ റോഡില്‍ വടക്കേമൂപ്പിച്ചതില് മല്ലിക അന്തരിച്ചു
പയ്യോളി: മീന്‍പെരിയ റോഡില്‍ വടക്കേമൂപ്പിച്ചതില് മല്ലിക അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ രാജന്. സഹോദരങ്ങള്‍: ലളിത, ജലജ. സംസ്കാരം ഇന്ന് രാത്രി 7.30 ന്ന് വീട്ടുവളപ്പില്‍.
തിരുവങ്ങുര്‍ കോട്ടക്കല്‍ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജന് അന്തരിച്ചു
കൊയിലാണ്ടി: തിരുവങ്ങുര്‍ കോട്ടക്കല്‍ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജന് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: രത്നമണി. മകള്‍: ദേവനന്ദ. സഹോദരങ്ങള്‍: ബാലന്, അച്ചുതന് (ഡ്രൈവര്‍), മാധവി, ഭാസ്ക്കരന്‍(റിട്ട: കെഎസ്ഇബി), പരേതനായ അശോകന്. സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കോട്ടക്കല്‍ താഴെ വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.
വെങ്ങളം കാപ്പാട് റോഡ് വീചികാ നഗറിൽ അറക്കൽ പെണ്ണുക്കുട്ടി അന്തരിച്ചു
വെങ്ങളം: കാപ്പാട് റോഡ് വീചികാ നഗറിൽ പടിഞാറെ പുല്ലഞ്ചേരി താമസിക്കുന്ന അറക്കൽ പെണ്ണുക്കുട്ടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: ദേവദാസൻ, ലോഹിതാക്ഷൻ, യമുന. മരുമക്കൾ: അജിത, പ്രജിത, പരേതനായ കണ്ടക്കുട്ടി. Description: Vengalam kappad roadil Arakkal Pennukutty passed away
കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഭാര്യ: കെ.എം സെലീന (കൊല്ലം). മക്കൾ: ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളേജ് വിദ്യാർത്ഥി), അഫ്രിൻ സഫറുള്ള (ഡിഎം മിംസ് വയനാട് വിദ്യാർത്ഥി), ലയാന് സഫറുള്ള (ഗോകുലം പബ്ലിക് സ്ക്കൂള്
മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കുഞ്ഞിപ്പറമ്പില്‍ കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: കൂനംവള്ളിക്കാവില്‍ കുഞ്ഞിപ്പറമ്പില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞിരാമന്, പരേതരായ രാഘവന്, ചെക്കോട്ടി, ദേവകി (കാവുന്തറ), നാരായണി (എരവട്ടൂര്‍).