Category: ചരമം
മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ടായിരുന്ന കൊല്ലം മിഹാദ് മന്‍സില്‍ ടി.കെ ഇബ്രാഹിം അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മിഹാദ് മന്‍സില്‍ ടി.കെ ഇബ്രാഹിം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. മുസ്ലിം ലീഗ് മുന്‍ കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ടും, വാര്‍ഡ് 43 ബൂത്ത് കണ്‍വീനറും കൊല്ലം ജുമുഅത്ത് പള്ളി ജനപ്രതിധിയും ആയിരുന്നു. ഭാര്യ: കദീജ. മക്കള്‍: ഷബീര്‍ അലി, ശബ്ന. മരുമക്കള്‍: റുബീന, സഫീര്‍. സഹോദരങ്ങള്‍: ഹംസ, പരേതനായ കാദര്‍. ഖബറടക്കം ഉച്ചയ്ക്ക്
കൊല്ലം കാളോത്ത് താഴെ നാണി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കാളോത്ത് താഴെ നാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കുത്തിരാമന്‍ കുറുപ്പ്. മക്കള്‍: വാസു , രവി, (രമ്യ ഫ്ലോര്‍ മില്‍), വസന്ത , മണി. മരുമക്കള്‍: സൗമിനി, സരോജിനി, വിജില, പരേതനായ ബാലകൃഷ്ണന്. സഹോദരങ്ങള്‍: ബാലന്, കാര്‍ത്ത്യായനി, ശേഖരന്, പരേതരായ കൃഷ്ണന്, മാധവി. സഞ്ചയനം ശനിയാഴ്ച.
പന്തലായനി വടക്കയില്‍ സന്തോഷ് കുമാരി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി വടക്കയില്‍ (സുമിപുരി) സന്തോഷ് കുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് : പ്രേമാനന്ദന്. മക്കള്‍: പ്രശാന്ത് കുമാര്‍, ഷീജ, ഷെറി. മരുമക്കള്‍: നീന, മനോജ് കൊയിലാണ്ടി, മനോജ് കോഴിക്കോട്. സഹോദരങ്ങള്‍: രവീന്ദ്രന് (തലശ്ശേരി )രാമാബായ് (തലശ്ശേരി ), ജയചന്ദ്രന് (പെരുവട്ടൂര്‍), ബിന്ദു( ബാലുശ്ശേരി ), ബീന (രാമനാട്ടുകര )പരതനായ സുരേന്ദ്രന്. സഞ്ചായനം ശനിയാഴ്ച്ച.
എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു
പേരാമ്പ്ര: എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ എടവരാട് പോന്തേരി താമസിക്കും തിരുവള്ളൂര്‍ പെരിഞ്ചേരിക്കടവ് ചങ്ങരോത്ത് കുനിയില്‍ കുഞ്ഞബ്ദുള്ള. മക്കള്‍: അമ്മത് പോന്തേരി, മൂസ്സ പുത്തൂക്കാവില്‍, ഖദീജ പയ്യോളി, സാറ വെങ്ങളത്ത് കണ്ടി, സുലൈഖ മേപ്പയ്യൂര്‍, നഫീസ ചക്കിട്ടപാറ, സുബൈദ മണിയൂര്‍ മങ്കര, അബ്ദുല്ലത്തീഫ് പോന്തേരി, അബ്ദുല്‍ കരീം പോത്തേരി (ബഹ്റൈന്‍),
മേപ്പയ്യൂര്‍ കായലാട് നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: കായലാട് നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ ശങ്കരന്. മക്കള്‍: സരോജിനി, ശോഭന, സത്യന്, ശാരദ, ഗംഗാധരന്, ഷാജി. മരുമക്കള്‍: ചാത്തു കണ്ണമ്പത്ത്, ശ്രീധരന് ചങ്ങരംവെള്ളി, ചന്ദ്രന് കൊഴുക്കല്ലൂര്‍, ദിവ്യ പുളിയഞ്ചേരി, മിനി ചെറുവണ്ണൂര്‍.
കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന് അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന് നായര്‍ (റിട്ട. ടെലിഫോണ്‍) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: പ്രശാന്ത് കുമാര്‍ (അധ്യാപകന് ഗവ.മോഡല്‍ എച്ച്.എസ്.എസ് വെള്ളമുണ്ട), പരേതനായ പ്രമോദ്. മരുമക്കള്‍: പ്രജിന (എം.ഡിറ്റ് കോളേജ്, ഉള്ള്യേരി). സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക്.
കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കായണ്ണ: കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖബാധിതയായിരുന്നു. ഓട്ടോ ഡ്രൈറായ വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രാഗേഷിന്റെ ഭാര്യയാണ്. കോട്ടൂര്‍ സ്വദേശിനിയാണ്. ശ്രീഷ്ണവ്, വൈഷ്ണവ് എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍ നടക്കും.
ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ് (കീഴ്പ്പയ്യൂര്‍). മക്കള്‍: പുതുക്കുടി കദീജ (തുറയൂര്‍, പയ്യോളി). ഇമൊയ്തീന് നടുവിലക്കണ്ടി (കീഴരിയൂര്‍), എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള (കൂനംവെള്ളിക്കാവ്), പരേതയായ നഫീസ കൂനംവെള്ളിക്കാവ്. മരുമക്കള്‍: ചേര്ക്കുനി അമ്മദ് (പരേതരായ തുറയൂര്‍ പയ്യോളി), അലീമ നടുവിലക്കണ്ടി (കീഴരിയൂര്‍), ജമീല, ഇബ്രാഹിം പുതുക്കോട്ടുമ്മല്‍
തുവ്വപ്പാറ നടുവത്ത് വയല്‍ ജാനകി അന്തരിച്ചു
ചേമഞ്ചേരി: തുവ്വപ്പാറ നടുവത്ത വയല്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍:രാജന്, സരള, വിജയന്, പരേതനായ സദാനന്ദന്. മരുമക്കള്‍: ചന്ദ്രിക, ഉഷ, ബിന്ദു. പരേതനായ ഭാസ്ക്കരന്‍. സഞ്ചയനം: വെള്ളിയാഴ്ച.
ജോലിയ്ക്കിടെ കുഴഞ്ഞുവീണു; കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവ് അലക്സ് ജിജോ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ലൈനില്‍ ഓട്ടോയുമായി നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ അശോകന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരന്: ആന്‍ഡ്രൂസ്. സംസ്കാര ചടങ്ങുകള്‍ നാളെ വെസ്റ്റ്ഹില്ലിലെ