Category: ചരമം

Total 2560 Posts

കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പരേതനായ കൊഴുക്കല്ലൂര്‍ വടക്കെ തയ്യില്‍ പത്മനാഭന്‍ നായര്‍. മക്കള്‍: ആനന്ദവല്ലി (തിരുവള്ളൂര്‍), സുരേഷ് കുമാര്‍ (കാസിയോ ഹോട്ടല്‍ എറണാകുളം), മനോജ് കുമാര്‍. മരുമക്കള്‍: സിന്ധു (കരുമല), സിന്ധു (പൊയില്‍ക്കാവ്), പരേതനായ ബാലന്‍ നായര്‍ (തിരുവള്ളൂര്‍).

കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാണം ചിറകുനി കുഞ്ഞിപ്പെരച്ചന്‍. മക്കള്‍: വിജയന്‍ (ഒ.വി ഫാന്‍സി, കൊല്ലം), ഉഷ, സരസ, ഷീബ, പരേതയായ ലത. മരുമക്കള്‍: വേണു (കുട്ടമ്പൂര്‍), പരേതനായ സത്യന്‍ കരുമ്പക്കല്‍, സത്യന്‍ തെരുപറമ്പില്‍, സത്യന്‍ തച്ചന്‍കുന്ന്. സഹോദരങ്ങള്‍: കാര്‍ത്യായനി, ദേവി, ലേല, മിനി, ശിവന്‍ (ഒ.കെ

പാലിയേറ്റീവ് രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. സുരക്ഷാ പാലിയേറ്റീവ് നടേരി മേഖല പ്രസിഡണ്ട്, സി.പി.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം കര്‍ഷക തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്നു. അച്ഛന്‍: പരേതനായ ആശാരികണ്ടി ഗോപാലന്‍. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: കമല.

പയ്യോളി കീഴൂര്‍ തയ്യില്‍ ചോയി അന്തരിച്ചു

പയ്യോളി: കീഴൂര്‍ തയ്യില്‍ കൊളാരി ചോയി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലിജീഷ്, സന്തോഷ്. സഹോദരന്‍: ശശി. സംസ്‌കാരം രാവിലെ 9 മണിക്ക്. Summary: keezhur thayyil choyi passed away.

പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: Perambra Kadiyangad Kanaran passed away

മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന്‍ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അച്ഛന്‍: സുരേഷ്. അമ്മ: അജിത. സഹോദരി: നിവേദ്യ. സംസ്‌ക്കാരം കൊയിലാണ്ടി താലൂക്ക് ആസുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം. Summary: Muchukunn kottayakathmeethal nidhin passed away.

അരിക്കുളം ആത്തനശ്ശേരി മീത്തല്‍ അശോകന്‍ അന്തരിച്ചു

അരിക്കുളം: ആത്തനശ്ശേരി മീത്തല്‍ അശോകന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍ കാവുംവട്ടം. ഭാര്യ: ശ്രീജ. മക്കള്‍: വിഷ്ണു ( വിഷന്‍ ട്രസ്റ്റ് പേരാമ്പ്ര ), ശ്രുതി. മരുമകള്‍: രമ്യ (മൈത്ര ഹോസ്പിറ്റല്‍ കോഴിക്കോട് ). സഹോദരങ്ങള്‍: ബിജു.എ.എം സി.പി.ഐ.എം വളേരി മുക്ക് ബ്രാഞ്ച് അംഗം, പരേതനായ രാജന്‍ എ.എം. Summary: arikulam aathansshery

മിച്ചഭൂമി സമരഭടനും തിക്കോടിയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി. ഗോപാലന്‍ അന്തരിച്ചു

തിക്കോടി: തിക്കോടിയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മിച്ചഭൂമി സമരത്തില്‍ പങ്കാളിയുമായ സി. ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി, മുന്‍ ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, നിലവിലെ സി.പി.ഐ.എം കുറ്റി വയല്‍ ബ്രാഞ്ച് അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തിക്കോടി , വന്മുകം,ചിങ്ങപുരം പ്രദേശങ്ങളില്‍ പാര്‍ട്ടി

പൊയില്‍ക്കാവ് മണ്ണാറക്കല്‍ ലക്ഷ്മി അമ്മ അന്തരിച്ചു

പൊയില്‍ക്കാവ്: മണ്ണാറക്കല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വാഴക്കാം വീട്ടില്‍ കേളുക്കുട്ടി നായര്‍. മക്കള്‍: ശ്യാമള (മുത്താമ്പി), പരേതനായ മോഹനന്‍, വേണു. മരുമക്കള്‍: കുട്ടികൃഷ്ണന്‍, ശശികല, സുമലത, ലിജി. സഹോദരങ്ങള്‍: പരേതനായ പടിഞ്ഞാറേ കന്മന ഉണ്ണി നായര്‍, ഗംഗാധരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍. സഞ്ചയനം: വ്യാഴാഴ്ച.

പുളിയഞ്ചേരി പനച്ചിക്കുന്നുമ്മല്‍ പൂര്‍ണിമയില്‍ എം.ഐ അഹമ്മദ് അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പനച്ചിക്കുന്നുമ്മല്‍ പൂര്‍ണിമയില്‍ എം.ഐ അഹമ്മദ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: മാധവി (റിട്ട പഞ്ചായത്ത്). മക്കള്‍: ഷബ്‌നം, ഷിബിന്‍. മരുമകന്‍: സതീശന്‍ (മണിയൂര്‍).