Category: ചരമം
അരങ്ങാടത്ത് മോവര്‍കണ്ടി പ്രഭാകരന്‍ കിടാവ് അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് മോവര്‍കണ്ടി പ്രഭാകരന്‍ കിടാവ് അന്തരിച്ചു. ഭാര്യ: പദ്മാവതി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ കിടാവ്, കമലാവതി, നളിനി, പരേതരായ ഗംഗാധരന്‍ കിടാവ്, ബാലകൃഷ്ണന്‍ കിടാവ്, കല്യാണിക്കുട്ടി അമ്മ, കാര്‍ത്യയനി അമ്മ, ഭാര്‍ഗവി അമ്മ. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് അരങ്ങാടത്ത് ‘പ്രഭ’ വീട്ടുവളപ്പില്‍. Summary: arangadath-movarkandy-prabhakaran-passed-away.
കൊല്ലം കുന്ന്യോറമലയില്‍ ശശി. കെ.എം അന്തരിച്ചു
കൊല്ലം: കുന്ന്യോറമലയില്‍ ശശി. കെ.എം അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സുധ. മകള്‍: ശ്രീകല. മരുമകന്‍: പ്രകാശന്‍. പേരമകള്‍: പുണ്ണ്യ പ്രയാഗ്. സഹോദരി: സുധ. സംസ്‌ക്കാരം 11.30 ന്.
മുന്‍ എം.എല്‍.എ എന്‍.കെ.രാധയുടെ അമ്മ മേപ്പയ്യൂര്‍ ഒതയോത്തകണ്ടി ജാനകിയമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: ഒതയോത്തകണ്ടി ജാനകിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭര്‍ത്താവ്: എം.കെ. ചാപ്പന്‍ നായര്‍ (മലബാറില്‍ കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ്). മക്കള്‍: എന്‍.കെ.രാധ (സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, നിലവില്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, മുന്‍ പേരാമ്പ്ര എം.എല്‍.എ, വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍), എന്‍.കെ.ചന്ദ്രന്‍ (പ്രസിഡണ്ട് കര്‍ഷകസംഘം
പന്തലായനി നെല്ലിക്കോട്ട് കുന്ന് പുനയംകണ്ടി മീത്തല്‍ സബീഷ് അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്ന്, പുനയംകണ്ടി മീത്തല്‍ സബീഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പുനയംകണ്ടി ബാലന്‍. അമ്മ: സരസ. സഹോദരി: സരിത. Summary: panthalayani-nellikottkunn-subeesh-passed-away.
മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു
മൂടാടി: മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ നിന്ന് വിരമിച്ചതാണ്. ഭാര്യ: ആശാലത. മക്കള്‍: ഗീത (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കന്നൂര്‍), ഉഷ (ഗോകുലം പബ്ലിക് സ്‌കൂള്‍ കോഴിക്കോട്), സുധ (ചോറോട് ഗ്രാമ പഞ്ചായത്ത്). മരുമക്കള്‍: സത്യനാഥന്‍ (രാമാനന്ദ സ്‌കൂള്‍ ചെങ്ങോട്ടുകാവ്), മനോജ് കുമാര്‍ (അബുദാബി),
ഇരിങ്ങത്ത് ചോയികണ്ടി മീത്തല്‍ രാജന്‍ ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇരിങ്ങത്ത് ചോയികണ്ടി മീത്തല്‍ രാജന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു മരണം സംഭവിച്ചത് മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: വസിത. മക്കള്‍: അനുഷഭായ്, അനുശ്രീ ഭായ്, പരേതരായ വെള്ളന്റെയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ശ്രീധരന്‍, വിജയന്‍, രവി, മുരളി,
മണിയൂർ ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു
മണിയൂർ: ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: ഭാസ്ക്കരൻ അമ്മ : ശോഭ ഭർത്താവ്: സിനീഷ് മകൻ: ഇഷാൻ സഹോദരി: സൂര്യ Description: maniyur edavath Binsi passed away
പേരാമ്പ്ര എരവട്ടൂർ കരിമ്പാണ്ടിയിൽ കെ.എം മോഹനൻ അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ സി.പി.ഐ.എം നേതാവും പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കലക്ഷൻ ഏജന്റുമായിരുന്ന കെ.എം മോഹനൻ അന്തരിച്ചു. അമ്പത് വയസായിരുന്നു. സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലിജി (അധ്യാപിക, എരവട്ടൂർ നാരായണ വിലാസം സ്കൂൾ). മകൾ: ഗൗരി. അമ്മ: ദേവി അമ്മ.
കൊയിലാണ്ടി പെരുവെട്ടൂരിലെ ശ്രീജൈത്രം വസതിയില്‍ ശ്യാമള ഭായി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിലെ ശ്രീജൈത്രം വസതിയില്‍ ശ്യാമള ഭായി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ചാത്തമംഗംലം ആര്‍.ഇ.സി ഗവ. ഹൈസ്‌കൂള്‍ അധ്യാപികയായി വിരമിച്ചതാണ്. ഭര്‍ത്താവ്: പരേതനായ എന്‍.പി.വേണുഗോപാല്‍ (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്). മക്കള്‍: പ്രശാന്ത് (സിംഗപ്പൂര്‍), ശാന്തി (വാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവത്തൂര്‍), മരുമക്കള്‍: ജ്യോതീശന്‍ മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ വേദവ്യാസ മലാപ്പറമ്പ്). മരുമകള്‍: റൂബി. ശവസംസ്‌കാരം
മേപ്പയ്യൂര്‍ ചങ്ങരംവളളിയിലെ വള്ളില്‍ കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവളളിയിലെ വള്ളില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: കമല, ദേവി, ശോഭ, ബാബു (സി.പി.എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: മോളി (മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് സി.പി.ഐ.എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് അംഗം), ഗോപാലന്‍ (മഠത്തുംഭാഗം), മോഹനന്‍ (വാല്യക്കോട്), പരേതനായ കുഞ്ഞിരാമന്‍ (കീഴൂര്‍). സഹോദരങ്ങള്‍: നാരായണി, പരേതനായ