Category: ചരമം
കൊയിലാണ്ടി കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു
കൊയിലാണ്ടി: കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: കെ.വി. ഭാസ്‌ക്കരന്‍ (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.വി.ദാസന്‍ (റിട്ട. കസ്റ്റംസ് ഇന്‍സ്പക്ടര്‍), സരോജിനി, കെ.വി.മോഹനന്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍) കെ.വി.ഗണേശന്‍, കെ.വി.രാജീവന്‍, കെ.വി.ബൈജു. മരുമക്കള്‍: രാധ, പ്രേമ, കുമാരന്‍, ജാനകി, സിന്ധു ഗണേഷ്, മിനി, രാഷ: സഞ്ജയനം
പയ്യോളി കൊളാവിപ്പാലം കൂടത്താഴ നാണി അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം കൂടത്താഴ നാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ഷണ്‍മുഖന്‍, ശാന്ത, ദിവാകരന്‍ (ബഹ്‌റൈന്‍) രതി.
ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: നാരായണന്‍ ഇയ്യക്കണ്ടി. മകള്‍: അനഘ. മരുമകന്‍: അഭിജിത്ത് (തിക്കോടി). സഹോദരങ്ങള്‍: റീജ നടക്കാവ്, സുധ തിരുവങ്ങൂര്‍, മനോജ്, ഷൈജു പെരുവട്ടൂര്‍. Summary: cheliya iyyakandi ajitha passed away.
പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു
തിക്കോടി: പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാറും കുടുംബവും മുപ്പതുവര്‍ഷത്തോളമായി പുറക്കാടാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ പുറക്കാട്ടെ വീട്ടിലെത്തിക്കും. ഒരു മണിയ്ക്കാണ് സംസ്‌കാരം. അച്ഛന്‍: അപ്പു. അമ്മ: തങ്കമണി. ഭാര്യ: പ്രീന.
വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു
പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍
പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അഅന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ജാനകി, സരോജിനി. മക്കള്‍: രാജന്‍, ശ്യാമള, ബിന്ദു. സഹോദരങ്ങള്‍: രാമന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍, വാസു, ഗോവിന്ദന്‍, ശേഖരന്‍, ശാരദ, സുധ. സഞ്ചയനം: വെള്ളിയാഴ്ച.
പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു
ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു. പതിനാല് വയസായിരുന്നു. കൊയിലാണ്ടി എടക്കുളം സ്വദേശിനിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: മാവുളിച്ചിക്കണ്ടി അസീസ്. ഉമ്മ: സറീന. സഹോദരങ്ങള്‍: മുഹമ്മദ് മിന്‍ഹാജ്, യൂആന്‍ മെഹ്ഫില്‍. mid4]
കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയില്‍ ശകുന്തള അന്തരിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയില്‍ ശകുന്തള അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: നന്ദനന്‍. മക്കള്‍: സന്തോഷ്, ബബിത, പ്രവിത, ധന്യ. മരുമക്കള്‍: വിശ്വന്‍, അജിത്ത്, ജയന്‍.
പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പി.കെ.റംല. മക്കള്‍: നസീറ, സെഫീന, ഷഹല. മരുമക്കള്‍: റാഷിദ് ചേലി, ശിഹാബ് ചെങ്ങോട്ടുകാവ്, നിസാര്‍ ചേലിയ. സഹോദരങ്ങള്‍: അബ്ദുല്‍ അലീസ്, പരേതരായ മൊയ്തീന്‍, ഖാദര്‍, പാത്തു. മയ്യത്ത് നിസ്‌ക്കാരം നാളെ രാവിലെ 8.30 ന് പൊയില്‍ക്കാവ് ജുമാ മസ്ജിദില്‍ നടക്കും. ഖബറടക്കം 9
കൊയിലാണ്ടി കുപ്പാംപുറത്ത് ബിജു അന്തരിച്ചു
കൊയിലാണ്ടി: കുപ്പാംപുറത്ത് ബിജു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുട്ടികൃഷ്ണന്‍. അമ്മ: രാധ. ഭാര്യ: ബബിത. മക്കള്‍: ശിഖ, നിധിന്യ, ശിഖന്യ. സഹോദരങ്ങള്‍ :ബിന്ദു, വിനോദന്‍