Category: ചരമം

Total 2595 Posts

കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചേമഞ്ചേരി: കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറി ജീവനക്കാരനായിരുന്നു. പരേതരായ ശങ്കരന്റെയും സുലോചനയുടെയും മകനാണ്. സഹോദരങ്ങള്‍: പി.കെ.പ്രസാദ് (ടെയ്‌ലര്‍ തിരുവങ്ങൂര്‍, സി.പി.എം കാപ്പാട് ലോക്കല്‍ കമ്മിറ്റിയംഗം), പ്രദോഷ്, പരേതനായ പ്രേംജിത്ത്. Summary: Kappad Vikas Nagar Panavayalkuni PK Priyesh died

പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബാംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പയ്യോളി: പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പയ്യോളിയിലെ മുന്‍ മുസ്‌ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. പെരുമാള്‍പുരം നൗറയില്‍ വഹീദയാണ് ഉമ്മ. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍

കൊയിലാണ്ടി കനറാ ബാങ്ക് ജീവനക്കാരന്‍ പുറക്കാട് കൊയലേരി ഭാര്‍ഗവന്‍ അന്തരിച്ചു

തിക്കോടി: കൊയിലാണ്ടി കനറാ ബാങ്ക് ജീവനക്കാരന്‍ പുറക്കാട് കൊയലേരി ഭാര്‍ഗവന്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: റീന. മക്കള്‍: ഘനശ്യാം, സൂര്യ. അച്ഛന്‍: പരേതനായ ഓമന നായര്‍. അമ്മ: മീനാക്ഷിയമ്മ. സഹോദരങ്ങള്‍: വിജയന്‍, പത്മിനി, വത്സല. സംസ്‌കാരം: ഇന്ന് വൈകിട്ട് ആറ് മണിക്ക് വീട്ടുവളപ്പില്‍. Description: koyilandy Canara Bank employee Purakkad Koyaleri Bhargavan

തലവേദനയെ തുടര്‍ന്ന് ചികിത്സതേടി, ഒടുവില്‍ വിയോഗം; മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ ഷാഫി അന്തരിച്ചു

കൊച്ചി: മലയാളികളെ ഏറെ ചിരിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈമാസം 16 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 12.25നായിരുന്നു മരണം സംഭവിച്ചത്. കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിലാണ് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും

പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു

മൂടാടി: പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു. സഫീന ഷന്‍ഷാസാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പത്തുദിവസത്തോളമായി കുവൈറ്റിലെ ജാബിര്‍ അഹ്‌മദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈറ്റില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യയാണ്. മക്കള്‍: ഹന്നൂന്‍ സിയ, ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ്), തെഹ്നൂന്‍ (ആറ് മാസം). ഉപ്പ:

കണയന്‍കോട് കരിന്തോറയില്‍ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: കണയന്‍കോട് കരിന്തോറയില്‍ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ലിനീഷ്, ലിജിന. മരുമക്കള്‍: ബാബു. സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ദേവി അമ്മ, ലീലഅമ്മ. സഞ്ചയനം വ്യാഴാഴ്ച.

പുളിയഞ്ചേരിയിലെ കോവിലേരി രാഘവന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കോവിലേരി രാഘവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: തങ്കം. മക്കള്‍: സരിത ,സജില, സനില. മരുമക്കള്‍: രാജീവന്‍ (പറമ്പിന്റെ മുകള്‍) സുരേഷ് (മേലൂര്‍) അനില്‍ കുമാര്‍ (പനങ്ങാട്). സഹോദരങ്ങള്‍: ശ്രീധരന്‍ ,ശാന്ത ,കമല ,തങ്ക. സഞ്ചയനം ബുധനാഴ്ച.

നടേരി അണേല കൊളാര രാധ അന്തരിച്ചു

നടേരി : അണേല കൊളാര രാധ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ അണേല കൊളാര ശങ്കരന്‍ നായര്‍. അമ്മ: ജാനു. ഭര്‍ത്താവ്: ശിവദാസന്‍ നായര്‍ (റിട്ട: തമിള്‍നാട് റവന്യൂ വകുപ്പ് ). മക്കള്‍ ശരണ്യാദാസ് ( മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഐശ്വര്യാ ദാസ് ( മണിയൂര്‍ എഞ്ചിനിയറിംഗ് കോളേജ് അധ്യാപിക.) മരുമക്കള്‍: അഡ്വ: ജയകൃഷ്ണന്‍

ചേമഞ്ചേരി തുവ്വക്കോട് മലയില്‍ മിനി അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് മലയില്‍ മിനി അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കോരപ്പോട്ടി. അമ്മ: പരേതയായ ജാനു നന്മണ്ട ബാലബോധിനി. ഭര്‍ത്താവ്: മലയില്‍ ദാസന്‍. മക്കള്‍: ചന്തു ദാസ്, മാധവദാസ് തിരുവങ്ങൂര്‍. സഹോദരങ്ങള്‍: അനീഷ്, സൗമിനി, മോഹിനി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 8 മണിക്ക്.

ചെങ്ങോട്ട്കാവ് കുന്നുമ്മല്‍ തീരുമാലക്കുട്ടി അന്തരിച്ചു

ചെങ്ങോട്ട്കാവ്: പന്തലായനി താമസിക്കും കുന്നുമ്മല്‍ തീരുമാലക്കുട്ടി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുന്നുമ്മല്‍ രാവുണ്ണി. മക്കള്‍: സതി പന്തലായനി, ബാബു ചെങ്ങൊട്ട്കാവ് . മരുമക്കള്‍: ഗംഗാദരന്‍ പന്തലായനി, സുനില ചെങ്ങൊട്ട്കാവ്. സഹോദരങ്ങള്‍: തിരുമലക്കുട്ടി, മാധവി, കുഞ്ഞിരാമന്‍, കുഞ്ഞിക്കേളപ്പന്‍, ജാനു, ശാരദ സഞ്ചയനം 28 ന്.