Category: പയ്യോളി
ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന്റെ കാലുകളിലൂടെ ടയര്‍ കയറിയിറങ്ങി, ഗുരുതര പരിക്ക്
പയ്യോളി: ബസില്‍ കയറുന്നതിനിടെ വീണ് പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ഗുരുതര പരിക്ക്. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. സമീപവാസിയായ ദേവികയില്‍ ദിനേശന് (60) ആണ് അപകടത്തില്‍പ്പെട്ടത്. ദിനേശന്റെ കാലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസില്‍ കയറുന്നതിനിടെ ബസില്‍ നിന്ന് വീണ ദിനേശന്റെ കാലുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക്
ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം
പയ്യോളി: ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം. സംഘം പ്രസിഡന്റ് എം. ഗംഗാധരന് മാസ്റ്റര്‍ ക്ഷീര പതാക ഉയര്‍ത്തി. പയ്യോളി ക്ഷീര വികസന ഓഫീസ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എന്‍.കെ അമ്പിളി, സംഘം ഭരണ സമിതി അംഗങ്ങള്‍, ക്ഷീര കര്‍ഷകര്‍, ഉപഭോക്താക്കള്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എം. ദേവദാസന് ക്ഷീര ദിന
പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് അയനിക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് പയ്യോളി എസ്.ഐ സഞ്ചരിച്ച സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെ കുറ്റിയില്‍ പീടികയ്ക്ക് സമീപത്താണ് അപകടം. ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. എസ്.ഐ അന്‍വര്‍ ഷാ, സീനിയര്‍
ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് പയ്യോളിയിൽ ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു
പയ്യോളി: പയ്യോളിയിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. പയ്യോളി സായിവിൻ്റെ കാട്ടിൽ റാഫിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. പയ്യോളി തീരത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു. ഇതോടെ വള്ളം ഉപേക്ഷിച്ച്
പയ്യോളി കോടതിയ്ക്ക് മുന്‍വശത്തെ വെള്ളക്കെട്ടില്‍ കെ.എസ്.ആര്.ടി.സി ബസ്സ് കുടുങ്ങി, കെട്ടിവലിച്ചെടുത്തത് ജെ.സി.ബി യുടെ സഹായത്താല്‍, വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് യാത്രക്കാര്‍
പയ്യോളി: പയ്യോളി കോടതിയ്ക്ക് മുന്‍വശം വെള്ളക്കെട്ട് രൂപപ്പെട്ട് കെ.എസ്.ആര്.ടി.സി ബസ്സ് താഴ്ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കര്‍ണ്ണാടക കെ.എസ്.ആര്.ടിസി ബസ്സാണ് റോഡിന് സമീപത്തെ മണ്ണിട്ടിടത്ത് താഴ്ന്ന്പോയത്. ഇതോടെ വലിയ ബ്ലോക്കാണ് അന്ന് രാത്രി ഉണ്ടായത്. ഹൈവേ പോലീസും പയ്യോളി പോലീസും സ്ഥലത്തെത്തി ജെ.സി.ബി കെട്ടിവലിച്ചാണ് ബസ്സ് റോഡില്‍ നിന്നും മാറ്റിയത്. ഏകദേശം പുലര്‍ച്ചെ 3 മണിയോടെയാണ്
കീഴൂര്‍ കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു
കീഴൂര്‍: കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ഛന്: രജീഷ്.വി.കെ. അമ്മ: ദിനി. സഹോദരങ്ങള്‍: ആരാധ്യരാജ്, ആരവ്ദേവ്.
പയ്യോളിയില്‍ സ്ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മണിയൂര്‍ സ്വദേശിനിയായ യുവതി മരിച്ചു
പയ്യോളി: പയ്യോളിയില്‍ സ്ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീനയാണ് മരിച്ചത്. നാല്പത് വയസായിരുന്നു. പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ഭര്‍ത്താവ് ബഷീറിനൊപ്പം സ്ക്കൂട്ടറില്‍ പയ്യോളി ഭാഗത്തേക്ക് പോവുന്നതിനിടെ പിറകില്‍ നിന്നെത്തിയ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. സ്ക്കൂട്ടറില്‍ നിന്നും
പയ്യോളിയില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ലോറിയിടിച്ച് തെറിപ്പിച്ചു; ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക്
പയ്യോളി: പയ്യോളിയില്‍ സ്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മണിയൂര്‍ സ്വദേശിനിയ്ക്കാണ് പരിക്കേറ്റത്. ചരക്ക് ലോറിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക്
അപകടകരമാംവിധം ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തു; പയ്യോളിയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
പയ്യോളി: ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയന് നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു . അപകടരമാം വിധത്തില്‍ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മൂന്നംഗസംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പയ്യോളി ബിസ്മി നഗറില്‍ ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍ അനുരാഗിനെയാണ് മൂന്നോളം വരുന്ന
50,000 രൂപയുടെ വായ്പക്ക് പയ്യോളി സ്വദേശിക്ക് നഷ്ടമായത് 82,240 രൂപ; വ്യാജ ലോൺ ആപ് തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ
പയ്യോളി: വ്യാജ ലോൺ ആപ് തട്ടിപ്പിൽ പയ്യോളി സ്വദേശിയായ യുാവാവിന് നഷ്ടമായത് 82240 രൂപ. പയ്യോളി സ്വദേശിയായ സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി വായ്പക്ക് അപേക്ഷിച്ചപ്പോൾ പണം നഷ്ടമായത്. സംഭവത്തിൽ പയ്യോളി കറുവക്കണ്ടി മീത്തൽ ശ്രീകാന്തിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. സായൂജ് 50000 രൂപ വായ്പക്കാണ് അപേക്ഷിച്ചത്. എന്നാൽ വിവിധ ഘട്ടങ്ങളിലായി 82240