Category: ചരമം
മേപ്പയ്യൂര്‍ കീഴന ദാമോദരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴന ദാമോദരന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: കെ.നിധീഷ് (കൃഷ്ണ ടൂവീലര്‍ വര്‍ക്സ് മേപ്പയ്യൂര്‍), നിഷിത. മരുമക്കള്‍: ഷിജിത്ത് (മുചുകുന്ന്), അഖില (കായണ്ണ). സഹോദരങ്ങള്‍: രാഘവന്, രവി, സുരേഷ് മാസ്റ്റര്‍, ശാന്ത, സൗമിനി, പരേതരായ കുഞ്ഞിക്കണ്ണന്, ശങ്കരന്, രാജു, മാധവി.
പെരുവട്ടൂര്‍ സി.ജി.കെ നിവാസ് ദാമോധരന് അന്തരിച്ചു
പെരുവട്ടൂര്‍: സി.ജി.കെ നിവാസില്‍ ദാമോധരന് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കള്‍: സുനില്‍ കുമാര്‍ (ബഹ്റൈന്‍), സുനിത, പരേതനായ സുമേഷ്. മരുമക്കള്‍: വൃന്ദ, ജയപ്രകാശ്, ഷീന.
ചേമഞ്ചേരി പുറത്തെ അയങ്ങോളി കുട്ടിപ്പാറു അമ്മ അന്തരിച്ചു
ചേമഞ്ചേരി: പുറത്തെ അയങ്ങോളി കുട്ടിപ്പാറു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പരേതനായ നാരായണന് നായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്, ഉണ്ണിക്കൃഷ്ണന്, രവീന്ദ്രന്. മരുമക്കള്‍: ഇന്ദിര, ഷാജില. സംസ്കാരം: ഇന്ന് രാത്രി ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
തച്ചന്‍കുന്നില്‍ താമസിക്കുന്ന പേരാമ്പ്ര കോടേരിച്ചാല്‍ ഇല്ലപ്പറമ്പില്‍ രവീന്ദ്രന് ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: തച്ചന്‍കുന്നില്‍ വാടക വീട്ടില്‍ താമസക്കാരനായ പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു. ഇല്ലപ്പറമ്പില്‍ രവീന്ദ്രന് ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉണ്ണിക്കുന്ന് പാലിയേറ്റീവ്
പേരാമ്പ്ര എടവരാട് കണ്ണോത്ത് ഖദീജ അന്തരിച്ചു
പേരാമ്പ്ര: എടവരാട് കണ്ണോത്ത് ഖദീജ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ആവള മൊയ്തു മുസ്ല്യാര്‍. മക്കള്‍: തിരുവള്ളൂര്‍ ചാലിക്കണ്ടി അബ്ദുല്‍ ബാരി മുസ്ല്യാര്‍ അല്‍ഖാസിമി (മുദര്‍യ്യിസ് ഐനുല്‍ മആരിഫ് അറബിക് കോളേജ് കണ്ണൂര്‍), ഫാത്തിമ അടിവാരം, അബ്ദുറഹ്മാന് ബാഖവി (മുഅല്ലിം ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ പുളിക്കൂല്‍), പരേതരായ അബ്ദുല്‍ ഖയ്യൂം, ഉമ്മുകുല്‍സൂം, റുഖിയ്യ. മരുമക്കള്‍:
തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവിന്‍താഴ ദാമോദരന്‍ അന്തരിച്ചു
തിക്കോടി: പെരുമാള്‍പുരം പടിഞ്ഞാറെ തെരുവിന്‍താഴ വലിയ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: ഷാജി, ഷൈജന്‍, പരേതനായ സജിത്ത്. മരുമക്കള്‍: റീന, വിബിത. സഹോദരങ്ങള്‍: സോമന്, ലീല, മല്ലിക. Summary: thikkodi-perumalpuram-dhamodharan-passed-aaway.
കൊരയങ്ങാട് പഴയതെരു മൂത്ത ചെട്ട്യാം വീട്ടില്‍ രാഘവന് അന്തരിച്ചു
കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടില്‍ രാഘവന് അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. കൊയിലാണ്ടിയിലെ പഴയ കാല ടൈലര്‍ ആയിരുന്നു. അച്ഛന്: കൃഷ്ണന്. അമ്മ: ഉണ്യാമ. ഭാര്യ: തങ്കമണി (റിട്ട:ഹെല്‍ത്ത് സര്‍വ്വീസ് ) മക്കള്‍: രഗീഷ്, രഖില, രമ്യ. മരുമക്കള്‍: രജീഷ് മണിയൂര്‍, ശ്രീനിവാസന് ചേളന്നൂര്‍. സഹോദരങ്ങള്‍: ഗംഗാധരന് (പന്തലായനി വീവേഴ്സ് സൊസൈറ്റി), ലക്ഷ്മി,
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു
ദുബായ്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില് വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി
ഹൃയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ അന്തരിച്ച അയനിക്കാട് സ്വദേശിയുടെ സംസ്ക്കാരം നാളെ
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് അയനിക്കാട് സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. പുതുപ്പണം അരവിന്ദ് ഘോഷ് റോഡില്‍ പൂലുവക്കുനി താമസിക്കും അയനിക്കാട് മാണിക്കോത്ത് ‘ഭക്തി’യില്‍ രഞ്ജിത്ത് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്: പരേതനായ സി.കെ സുകുമാരന്‍(സ്വാതന്ത്ര്യ സമര സേനാനി, ഐഎന്‍എ ലെഫ്റ്റനന്റ് കേണല്‍) അമ്മ: പരേതയായ പി.എം നാരായണി(റിട്ട. അധ്യാപിക, കിഴൂര്‍ ഗവ.യുപി സ്കൂള്‍). ഭാര്യ: രഞ്ജിനി.
കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു
കാപ്പാട് : മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്. മക്കള്‍: സാമിക്കുട്ടി, രാജന്, ശ്രീജ, സജീവന്(പാര്‍ട്ടി മുനമ്പത്ത് ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: സജിത, ചന്ദ്രിക, രാജന് (പുറക്കാട്ടിരി), സിന്ധു. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. Summary: kappad munmabath narayani passed away.