Category: ചരമം
കൊയിലാണ്ടി കുപ്പാംപുറത്ത് ബിജു അന്തരിച്ചു
കൊയിലാണ്ടി: കുപ്പാംപുറത്ത് ബിജു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്: പരേതനായ കുട്ടികൃഷ്ണന്. അമ്മ: രാധ. ഭാര്യ: ബബിത. മക്കള്‍: ശിഖ, നിധിന്യ, ശിഖന്യ. സഹോദരങ്ങള്‍ :ബിന്ദു, വിനോദന്‍
കീഴരിയൂര്‍ മഠത്തില്‍ താഴെ ആലമുള്ള കണ്ടി കണ്ണന് അന്തരിച്ചു
കീഴരിയൂര്‍: മഠത്തില്‍ താഴെ ആലമുള്ളകണ്ടി കണ്ണന് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ:കല്ല്യാണി. മക്കള്‍: ഷാജു, ഷിബു. മരുമക്കള്‍: രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി.
കീഴരിയൂര്‍ മണപ്പാട്ടില്‍ ഗോവിന്ദന് അന്തരിച്ചു
കീഴരിയൂര്‍: മണപ്പാട്ടില്‍ ഗോവിന്ദന് അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. (.പി.ഡബ്ളു.ഡി. കോണ്ട്രാക്ടര്) ഭാര്യ: ദേവി. മക്കള്‍: ജിഷി, ജീഷ്മ, ജീന. മരുമക്കള്‍: സുമിഷ, പവിത്രന് മരുതോങ്കര, രാജു കടിയങ്ങാട്. സഹോദരങ്ങള്‍: മാധവി, നാരായണന്, കൃഷ്ണന്, സൗമിനി, രവി, ചഞ്ചലാക്ഷി, പരേതരായ ശങ്കരന്, രാഘവന്, ചാത്തു.
കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന് അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന് അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കള്‍: ലിന്‍സി,അതുല്ല്യ. മരുമക്കള്‍: പ്രജീഷ് (കടിയങ്ങാട്), പരേതനായ സുധില്‍ പ്രസാദ് (കാരയാട്). സഹോദരങ്ങള്‍: നാരായണി പരേതരായ നാരായണന്, ചാത്തുക്കുട്ടി, ബാലന്, മാധവി.
ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയില്‍ മരിച്ചു; മരണം അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ
മനാമ: ബാലുശ്ശേരി സ്വദേശിയെ മനാമയില്‍ താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീര്‍ തങ്കയത്തില്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന സജീര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുകയായിരുന്നു.
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്: പരേതനായ നാണു. അമ്മ: മല്ലിക. ഭാര്യ: മഹിത. മക്കൾ: ദർശന, ഋഷികേശ്. സഹോദരങ്ങൾ: ശകുന്തള, നകുലൻ, ശകുന്തൻ, രമേശൻ, വത്സൻ, ബൈജു. Description: koyilandy ice plant road mannuvalappil Narayanan passed away
നന്തി ബസാർ അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു
നന്തി ബസാർ: അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മകൾ: സാലിഹ. മരുമകൻ: മുതുകുനി മുഹമ്മദലി (മുൻ ബ്ലോക്ക് മെമ്പർ). സഹോദരങ്ങൾ: അബുബക്കർ, ഫാത്തിമ (കൊയിലാണ്ടി), പരേതരായ ബീവി, അബ്ദുള്ള. Description: Ayanikkad Kattati Ayesha passed away
നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന് തിരുവനന്തപുരത്ത് മരിച്ച നിലയില്‍
നന്തി ബസാര്‍: നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന് തിരുവനന്തപുരത്ത് മരിച്ച നിലയില്‍. പുളിയോട്ടുകുന്നുമ്മല്‍ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാല്‍ മന്‍സില്‍ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരന്: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ്
കീഴരിയൂർ കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു
കീഴരിയൂർ: കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മകൾ: ശോഭ. മരുമകൻ: വിജയൻ കണിയാണ്ടി (എൽഐസി). Description: keezhariyur kuzhambil Lakshmi Amma passed away
പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു
പയ്യോളി: മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നിടിയാണ്ടി ഐശു . മക്കള്‍: ഫൗസിയ, ഫസീറ, ഫസീന, ഫജ്ന. മരുമക്കള്‍: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്, അസ്സയിനാര്‍.