Category: ചരമം
പയ്യോളി ആവിക്കല്‍ റോഡില്‍ കുരിയാടി റഫീഖ് അന്തരിച്ചു
പയ്യോളി: ആവിക്കല്‍ റോഡില്‍ കുരിയാടി റഫീഖ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ കുരിയാടി അബ്ദുറഹിമാന് മാതാവ്: കദീജ. ഭാര്യ: ഫൗസിയ. മക്കള്‍: രഹന, റസല്‍. മരുമക്കള്‍: മുഹമ്മദ് (വടകര), ഫെബിന. സഹോദരന്: മഹമൂദ് , മുസ്തഫ, ഇസ്മായില്‍ ,കുഞ്ഞബ്ദുള്ള ,സെഫിയ, റസിയ, നസീമ.
പുറക്കാട് നോര്‍ത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അച്ചം വീട്ടില്‍ അസൈനാര്‍ അന്തരിച്ചു
പയ്യോളി: പുറക്കാട് നോര്‍ത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അച്ചം വീട്ടില്‍ അസൈനാര്‍ അന്തരിച്ചു. പുറക്കാട് തോട്ടത്തില്‍ പള്ളി കമ്മിറ്റി , ഫുര്‍ഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുല്‍ ഇസ്ലാം സംഘം സി.എച്ച് സോഷ്യ കള്ച്ച നല് സെന്റര്‍, തുടങ്ങിയ സംഘടനകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: സുലൈഖ മടത്തില്‍ മക്കള്‍: അല്‍ ഹാഫിസ്, സബറത്ത് റഹ്മാനി,
ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ അഭിനവ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. വടകരയിലെ ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. അച്ഛന്: ബാബു. അമ്മ: അജിത. ഭാര്യ: ശ്വേത. സഹോദരങ്ങള്‍: ആകാശ്, അക്ഷയ്. മൃതദേഹം
കൊയിലാണ്ടി നമ്പ്രത്ത് കുറ്റിയില്‍ കുഞ്ഞിരാമന് അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത് കുറ്റിയില്‍ കുഞ്ഞിരാമന് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. മക്കള്‍: ഷൈജി.(മലയാള മനോരമ ന്യൂസ് ഏറണാകുളം) ഷൈനി. മരുമകന്: സജി(ഗിറ്റാറിസ്റ്റ്’ – ഒമാന്‍) അച്ഛന്: പരേതനായ കേളുപ്പണിക്കര് അമ്മ: പരേതയായ അമ്മാളു. സഹോദരങ്ങള്‍: ഓമന, ബാലന്,കുഞ്ഞിമാണി ദേവി, ജാനു. ശവസംസ്കാരം: വ്യാഴാഴ്ച കാലത്ത് 11 മണി. വീട്ടുവളപ്പില്‍.
വിയ്യൂര്‍ മരക്കുളത്തില്‍ മാളു അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ മരക്കുളത്തില്‍ മാളു അന്തരിച്ചു. എഴുപത് വയസായിരുന്നു. സഹോദരങ്ങള്‍: മരക്കുളത്തില്‍ ഗോപാലന്, കുട്ടി ആച്ച, കൃഷ്ണന്, പരേതരായ കേളപ്പന്, കല്ല്യാണി, നാരായണി.
പയ്യോളി കുറ്റിപ്പുനം റോഡില്‍ കുനീമ്മല്‍ കുഞ്ഞാന്തട്ട മമ്മദ് അന്തരിച്ചു
പയ്യോളി: കുറ്റിപ്പുനം റോഡില്‍ കുനീമ്മല്‍ കുഞ്ഞാന്തട്ട മമ്മദ് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഉണക്കളുകണ്ടി പാത്തുമ്മ. മക്കള്‍: ഹംസ (സൗദി), ഹമീദ് (പയ്യോളി പൊലീസ്), പരേതയായ നഫീസ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞാന്ത പാത്തു, മൊയ്തു അബ്ദുള്ള മറിയം. മയ്യത്ത് നിസ്കാരം വൈകുന്നേരം മൂന്നുമണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളിയില്‍ നടക്കും.
നൊച്ചാട് വടക്കയില്‍ വി.എന്‍.കെ.ഇബ്രാഹിം അന്തരിച്ചു
നൊച്ചാട്: മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന വടക്കയില്‍ വി.എന്‍.കെ.ഇബ്രാഹിം അന്തരിച്ചു. നൊച്ചാട് ജുമാമസ്ജിദില്‍ സ്ഥിരം ജമാഅത്തിന് എത്തുന്ന അദ്ദേഹം മസ്ജിദ് പരിപാലത്തിന് മാതൃകാപരമായ നേതൃത്വം നല്കിയ വ്യക്തിത്വമായിരുന്നു. ദീര്‍ഘകാലം നൊച്ചാട് മഹല്ല് കമ്മിറ്റി നേതൃരംഗത്തുണ്ടായിരുന്ന അദ്ദേഹം മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കൊയിലോത്ത് നഫീസ. മക്കള്‍: വി.എന്‍.കെ.സിദ്ദിഖ്, വി.എന്‍.കെ.സാദിഖ്, പരേതയായ വി.എന്‍.കെ.സിറാജ്.
നെല്ല്യാടി പുളിയഞ്ചേരി പെരുംകുനി ജാനു അന്തരിച്ചു
നെല്യാടി: പുളിയഞ്ചേരി പെരുംകുനി ജാനു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചിരുകണ്ടന്. മക്കള്‍: മുകുന്ദന്, സുരേഷ്, പ്രമീള, രാമകൃഷ്ണന്, ഗണേഷ്, പരേതനായ നാരായണന്. മരുമക്കള്‍: കാര്‍ത്ത്യായനി, ലക്ഷ്മി, ചന്ദ്രിക, സിന്ധു, ശോഭ, പരേതനായ നാരായണന്. സഞ്ചയനം ബുധനാഴ്ച.
നടന് ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന് ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സീരിയല്‍ ചിത്രീകരണത്തിന്റെ ഭാഗമായി നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസം മുമ്പാണ് അവസാനമായി ലൊക്കേഷനില്‍ വന്നത്. രണ്ടുദിവസമായി അദ്ദേഹം മുറി
കൊയിലാണ്ടി കുറുവങ്ങാട് വിയ്യൂര്‍കണ്ടി ലീല അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വിയ്യൂര്‍കണ്ടി ലീല അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: വലിയ വീട്ടില്‍ പത്മനാഭന്. അമ്മ: കാര്‍ത്യായനി. മക്കള്‍: ഷൈജു, ഷൈനി, ഷൈമ. മരുമക്കള്‍: രവീന്ദ്രന്, സന്തോഷ് വിബിന. അച്ഛന്: പരേതനായ മാധവന് നായര്‍. സഹോദരങ്ങള്‍: രവീന്ദ്രന്, പുഷ്പ, ഗീത, ഷീജ.