Category: ചരമം
തുറയൂര്‍ തോലേരി ടൗണില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികന്‍ മരിച്ചു. വാലിക്കുനി കണ്ണന്‍ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂര്‍ പയ്യോളി പേരാമ്പ്ര റോഡില്‍ തോലേരി ടൗണില്‍ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തില്‍ റോഡിലേക്ക്
നന്തിബസാര്‍ പുള്ളുകുളങ്ങര പ്രദീപന്‍ അന്തരിച്ചു
നന്തിബസാര്‍: പുള്ളുകുളങ്ങര പ്രദീപന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ഷൈനി(എലത്തൂര്‍). മക്കള്‍: അഭിഷേക്, അദ്വിക്. സഹോദരന്‍: കുഞ്ഞിച്ചന്തു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
തിരുവങ്ങൂര്‍ വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു
തിരുവങ്ങൂര്‍: വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: അനില്‍. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ജാനു. മക്കള്‍: നിഗിന, നിധിന. സഹോദരന്‍: ബാബു. മരുമക്കള്‍: ശ്യാം (കാട്ടിലപീടിക), ദീപു (മാങ്കാവ്). സഞ്ചയനം: വെള്ളിയാഴ്ച.
മരുതേരി മാവിലകണ്ടി ഫാത്തിമ അന്തരിച്ചു
പേരാമ്പ്ര: മരുതേരി ഊടുവഴി മാവിലകണ്ടി ഫാത്തിമ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കള്‍: അബ്ദുല്‍ കരീം, അബ്ദുറഹിമാന്‍, പരേതയായ ബിയ്യാത്തു.
തിക്കോടി പുതുക്കുടി വയല്‍ ഇസ്മയില്‍ ഖത്തറില്‍ അന്തരിച്ചു
തിക്കോടി: പുതുക്കുടി വയല്‍ ഇസ്മായില്‍ ഖത്തറില്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഹൈറുന്നിസ. മകന്‍: അജ്മല്‍. സഹോദരങ്ങള്‍: ബഷീര്‍, റഫീഖ്, ആഷിഖ്, അഷ്‌റഫ്. ഭാര്യ: ഹൈറുന്നിസ. മകന്‍: അജ്മല്‍. സഹോദരങ്ങള്‍: ബഷീര്‍, റഫീഖ്, ആഷിഖ്, അഷ്‌റഫ്. മൃതദേഹം നാളെ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെന്റര്‍ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനില്‍ താമസിക്കും കെ.പി.മമ്മു ഹാജി അന്തരിച്ചു
കൊയിലാണ്ടി: ടൗണിലെ ക്രോക്കറി സെന്റര്‍ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനില്‍ താമസിക്കും കെ.പി.മമ്മു ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. എം.ഇ.എസ് താലൂക് മുന്‍ പ്രസിഡന്റ്, ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘം, കെ.എന്‍.എം കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സ്ഥാപക മെമ്പറും, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു. ഭാര്യ: പരേതയായ ഇമ്പിച്ചി പാത്തു. മക്കള്‍: എ. പി.
കൊയിലാണ്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍ നെല്ല്യാടിക്കടവ് നടുത്തലക്കല്‍ നളിനി അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്‌സ് ക്ലബിനടുത്ത് നടുത്തലക്കല്‍ നളിനി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. 1995-2000 കാലഘട്ടത്തിലെ 11 ആം വാര്‍ഡ് കൗണ്‍സിലറായിരുന്നു. ഭര്‍ത്താവ് : പരേതനായ ഭരതന്‍ (ടെയിലര്‍ ). മക്കള്‍: രതിന സെക്രട്ടറി, വനിത കോ- ഓപറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി, രബിന. മരുമക്കള്‍: പ്രവീണ്‍ (വടകര), സുനില്‍ (വാണിയല്ലൂര്‍
കാപ്പാട് പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു
കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ, മുഫീദ. മരുമക്കൾ: റഹീസ്(കുവൈറ്റ്), സഹദ്(ഖത്തർ), നിയാസ്(മൂഴിക്കൽ). Summary: Moytheen Koya passed
എന്‍.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പി.വി.അരുണ്‍കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കൊയിലാണ്ടി: എന്‍.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പൂക്കാട് പടിഞ്ഞാറെ വളപ്പില്‍ പി.വി.അരുണ്‍ കുമാര്‍ അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് ലുലുമാളിലെ ജീവനക്കാരനാണ്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പുക്കാടുള്ള സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. ഇവിടെ നിന്നും നിര്‍ദേശിച്ചതനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. അച്ഛന്‍:
പാലക്കുളം മന്നത്ത് അയിശു അന്തരിച്ചു
മൂടാടി: പാലക്കുളം മന്നത്ത് അയിശു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാപ്പൂട്ടി. മക്കള്‍: പരേതനായ നൗഷാദ്, നജുമു. സഹോദരങ്ങള്‍: പരേതരായ മന്നത്ത് അബ്ദുള്ള, മൂസക്കുട്ടി, കുഞ്ഞിപ്പാത്തു. സംസ്കാരം ഇന്ന് പത്ത് മണിക്ക് പാറപ്പള്ളി ജുമാഅ മസ്ജിദില്‍ നടക്കും.