Category: ആരോഗ്യം

Total 209 Posts

വേനല്‍ച്ചൂടില്‍ വാടി വീഴല്ലേ! ശരീരം ‘കൂളാകാന്‍’ ഇവ കഴിച്ചുനോക്കൂ..

വേനല്‍ക്കാലമായതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ദിവസവും ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കാനും വെള്ളത്തിന്റെ അംശമുള്ള ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കാനും ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴവര്‍ഗങ്ങളെക്കുറിച്ച് വിശദമായി അറിയാം തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് മിക്കവരും

ഫാറ്റിലിവറിനെ പേടിക്കാതെ ജീവിക്കാം; ആഹാരകാര്യത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കരളിന്റെ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് ആരോഗ്യകരമായ ജീവിതത്തില്‍ അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി ഇതിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം കരളില്‍ കൊഴുപ്പ് അടഞ്ഞുകൂടുകയും ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഏറെ ശ്രദ്ധിക്കേണ്ട രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കരള്‍വീക്കം പോലുള്ള പ്രശ്‌നങ്ങളിലേക്കും ചിലപ്പോള്‍ മരണത്തിലേക്ക് തന്നെയും എത്താം. ഫാറ്റിലിവര്‍ പിടികൂടാതിരിക്കാന്‍ ആഹാരകാര്യത്തിലും ജീവിതശൈലികളിലും

ഈ കൊടും ചൂടില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഇവ അറിഞ്ഞിരിക്കാം

[top2] ഈ കടുത്ത വേനലില്‍ ശരീരം തണുപ്പിക്കാന്‍ നാം ഓരോരുത്തരും വാങ്ങി കഴിക്കുന്നതാണ് തണ്ണി മത്തന്‍. എന്നാല്‍ ഇവയില്‍ നല്ലത് ഏത് എന്ന് ഒറ്റ നോക്കില്‍ തിരിച്ചറിയുക പ്രയാസം തന്നെയാണ്. പെട്ടെന്ന് പഴുപ്പിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കുത്തിവെച്ച് പഴുപ്പിച്ചവയാണോ തണ്ണിമത്തന്റെ ഗുണങ്ങള്‍ മുതലായ കാര്യങ്ങള്‍ മനസ്സിലാക്കാം. തണ്ണിമത്തന്‍ മണത്തു നോക്കുമ്പോള്‍ കിട്ടുന്ന സ്വീറ്റ് സ്‌മെല്‍ അതിന്റെ

എപ്പോഴും ക്ഷീണവും തളര്‍ച്ചയും മുടി കൊഴിച്ചിലുമാണോ? കാരണം ഇതാകാം

നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലുമൊന്ന് കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ആരോഗ്യത്തെ ബാധിക്കാം. പലതരത്തിലുള്ള പ്രശ്‌നങ്ങളായും ലക്ഷണങ്ങളായും ശരീരം ഇത് കാണിച്ചു തുടങ്ങും. ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തില്‍ കുറഞ്ഞാലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് പറയാം. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിനാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ

വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ

കഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ്. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ

അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്

കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ്

ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി

ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ

ഉറക്കം ഏഴ് മണിക്കൂറിലും കുറവാണോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെത്തേടിയെത്തിയേക്കാം

ആരോഗ്യകരമായ ജീവിതത്തിന് ദിവസം എട്ടുമണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് എത്രപേര്‍ എട്ടുമണിക്കൂര്‍ കൃത്യമായി ഉറങ്ങുന്നുണ്ട്? സിനിമ കണ്ടും സീരീസ് കണ്ടും സമയം പോകുന്നത് അറിയില്ല. ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും ബാധിക്കും. ബോധപൂര്‍വ്വം ഉറക്കം നഷ്ടപ്പെടുന്നതല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് വരാം. മാനസികമായ പ്രശ്‌നങ്ങള്‍ ഒരു കാരണമാകാം. ഉറക്കക്കുറവിന്റെ കാരണം

താരന് ഇതുവരെ പരിഹാരമായില്ലേ! എങ്കിലിതാ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികള്‍

മുടികൊഴിച്ചില്‍, മുഖക്കുരു ചൊറിച്ചില്‍…തുടങ്ങി താരന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ താരന്‍ കാരണം കഷ്ടപ്പെടുകയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ തലമുടിയെ പരിചരിച്ചാല്‍ താരനെ ഒരുവിധം മറികടക്കാന്‍ സാധിക്കും. അത്തരത്തില്‍ അധിക ചെലവുകളില്ലാതെ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികളിതാ. വേപ്പില ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള വേപ്പില താരന്

കനത്ത ചൂടിനെ നിസാരമായി കാണല്ലേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും! ജാഗത്രാനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ