Category: സ്പെഷ്യല്‍

Total 569 Posts

പോരാട്ടം ഇഞ്ചോടിഞ്ച്: കാനത്തിൽ ജമീലയെ പിന്നിലാക്കി ഡോ. സന്ധ്യ കുറുപ്പ് രണ്ടാമത്, ടി.ടി.ഇസ്മായിലിന് ഇതുവരെ ലഭിച്ചത് 34.5 ശതമാനം വോട്ട്; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ആരാകുമെന്ന ആകാംക്ഷ തുടരുന്നു

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ ഘട്ട വോട്ടിങ് പുരോഗമിക്കവെ പോരാട്ടം ഇഞ്ചോടിഞ്ച്. ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം പതിനായിരത്തിലേറെ വോട്ടുകളാണ് രേഖപ്പെടുത്തിക്കഴിഞ്ഞത്. ഈ ഘട്ടത്തില്‍ ആരാകും വാര്‍ത്താതാരമെന്ന് പ്രവചിക്കുക അസാധ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നേരത്തേ രണ്ടാം

ട്രക്കിങ് സാഹസികവും മനോഹരവുമായ ടൂറിസം; എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തിലേക്ക് നയിച്ചേക്കും

യാത്രയെ ഇഷ്ടപ്പെടുന്നവരില്‍ ട്രക്കിങ്, മലകയറ്റം സാഹസിക ടൂറിസം എന്നിവയോടെല്ലാം താല്‍പര്യമുള്ളവര്‍ ഏറെയാണ്. കുന്നുകളിലെയും മലകളിലെയുമെല്ലാം കാഴ്ചകള്‍ മനോഹരമാണെങ്കിലും അതേ പോലെ തന്നെ അപകടം നിറഞ്ഞതുമാണ്. മതിയായ പരിശീലനമോ, ഗൈഡുകളുടെയോ മറ്റോ സഹായമില്ലാതെയുള്ള യാത്രയോ അപകടം ക്ഷണിച്ചുവരുത്തും. അടുത്തിടെ മലമ്പുഴ കുറുമ്പാച്ചിമലയില്‍ ബാബു എന്ന ചെറുപ്പക്കാരന് സംഭവിച്ച കാര്യങ്ങള്‍ നമ്മളെല്ലാം മാധ്യമങ്ങളിലൂടെ കാണുകയും അറിയുകയും ചെയ്തതാണ്. അതിനാല്‍

‘അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്’? പ്രണയ ദിനത്തിൽ ശ്രദ്ധേയമായി പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

കോഴിക്കോട്: ഇന്ന് ഫെബ്രുവരി14, ലോകമെമ്പാടും വാലന്റൈൻ ദിനം ആഘോഷിക്കുകയാണ്. പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്ന, പ്രണയം മനസ്സിൽ സൂക്ഷിച്ചിരിക്കുന്നവർ തമ്മിൽ മനസ്സു തുറക്കുന്ന ദിനം. എന്നാൽ പ്രണയം പരസ്പരം താങ്ങാകുകയും കൈപിടിച്ചുയർത്തുന്നതിനും സാക്ഷ്യം വഹിച്ചത് പോലെ പ്രണയം പലപ്പോഴും പകയായി മാറുന്നതും കഴിഞ്ഞ വർഷം കേരളത്തെ നടുക്കുന്ന കാഴ്ചയായിരുന്നു. പ്രണയമെന്ന പേരിൽ ആരംഭിച്ച് ആസിഡിലെരിഞ്ഞൊടുങ്ങുന്നതും കത്തി മുനയിൽ

‘ഒരാളെങ്കിലും സഹായിക്കാൻ എത്തിയിരുന്നെങ്കിൽ’; ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ ഫോൺ കോൾ തന്നെ തേടി എത്തുമ്പോഴും അതിദുഃഖകരമായ നിമിഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് റിയാസ് ജാസ് അറിഞ്ഞിരുന്നില്ല. ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു. ‘എസ്.ഐ യുടെ

ആദ്യദിനം ആവേശകരം: കൂടുതൽ വോട്ടുകൾ നേടി ടി.ടി.ഇസ്മായിൽ മുന്നേറുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ആദ്യദിനം ആവേശകരം. ഇന്നലെ വൈകീട്ട് എട്ട് മണിക്കാണ് അന്തിമ റൗണ്ട് വോട്ടിങ് ആരംഭിച്ചത്. വോട്ടിങ് ആരംഭിച്ച് ഒരു ദിവസം അതായത് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ ആകെ 3798 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 വോട്ടിംഗ് അവസാനിച്ചു; വിജയിയായി ടി.ടി ഇസ്മയില്‍.

വായനക്കാർക്ക് താഴെ വോട്ട് ചെയ്യാം: കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് വോട്ടിംഗ് അവസാനിച്ചു. ടി.ടി ഇസ്മായില്‍ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ടി.ടി ഇസ്മായിലും കൊയിലാണ്ടിയിലെ കോവിഡ് മുന്‍ നോഡല്‍ ഓഫീസറായ സന്ധ്യ

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിന് ആവേശകരമായ സമാപനം; രാത്രി പത്ത് മണിക്ക് വോട്ടിങ് അവസാനിച്ചപ്പോള്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഫൈനൽ റൗണ്ടിലെത്തിയത് ഇവര്‍

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിന് ഒടുവില്‍ ആവേശകരമായ പരിസമാപ്തി. ഇന്ന് രാത്രി പത്ത് മണിക്ക് വോട്ടിങ് അവസാനിപ്പിക്കുമ്പോഴും നിരവധി പേരാണ് വോട്ട് ചെയ്യാനായി എത്തിയതെന്ന് ഗൂഗിള്‍ അനലറ്റിക്‌സ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ട വോട്ടിങ് അവസാനിച്ച വേളയില്‍ ഏറ്റവും കൂടുതല്‍

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം; വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്; ആദ്യഘട്ട വോട്ടിങ് രാത്രി പത്തുമണിവരെ മാത്രം, നിങ്ങളുടെ വാര്‍ത്താ താരത്തെ തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ വോട്ട് ചെയ്യൂ

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി കൃത്യം പത്ത് മണിക്ക് തന്നെ വോട്ടിങ് അവസാനിക്കും. പത്ത് മണിക്ക് ശേഷം വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. വളരെ ആവേശകരമായ മത്സരമാണ് അവസാനഘട്ടത്തില്‍

വോട്ട് ചെയ്യാനുള്ള അവസരം ഇനി ഒരു നാള്‍ മാത്രം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയില്‍ ഇതുവരെ 7938 വോട്ടുകള്‍; ഇപ്പോള്‍ ആദ്യ സ്ഥാനങ്ങളിലുള്ളവരെ അറിയാം

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് ആവേശകരമായ അന്ത്യത്തിലേക്കടുക്കുന്നു. ഇനി മണിക്കൂറുകള്‍ കൂടി മാത്രമാണ് വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കുക. നാളെ, അതായത് ഫെബ്രുവരി 10 ന് രാത്രി 10 മണിക്കാണ് ആദ്യഘട്ട വോട്ടിങ്ങിന് തിരശ്ശീല വീഴുക. ഇന്ന്

കോൺഗ്രസ് വിട്ടത് ലീഡർ കരുണാകരനൊപ്പം, തിരികെ എത്തിയത് കെ.മുരളീധരനൊപ്പം; ജില്ലയിൽ കോൺഗ്രസിന്റെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ

കൊയിലാണ്ടി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണി നടത്തിയത്. തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ ഡി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ടത് കീഴരിയൂര്‍ സ്വദേശിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കെ.പ്രവീണ്‍ കുമാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ജില്ലയിലെ കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തിലാണ് പ്രവീണ്‍കുമാര്‍