Category: കഥാനേരം

Total 17 Posts

പരിണാമം മറന്നവര്‍; ഹൃദയ ധമനിയില്‍ രക്തം കട്ടപിടിച്ചു, ആള്‍ ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ, ആശുപത്രിയിലെ തിരക്കിനിടയില്‍ വ്യക്തി ജീവിതം മറക്കുന്ന ഡോക്ടറുടെ കഥ പങ്കുവച്ച് കൊയിലാണ്ടിയിലെ ഡോ. ടി. സുധീഷ്

ഡോ. ടി. സുധീഷ് ‘സിസ്റ്ററെ സമയം രണ്ടു മണിയായി ഇനിയെങ്കിലും ഞാന്‍ ഇറങ്ങട്ടെ വാര്‍ഡില്‍ നിന്നെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറയണം’. മോളുടെ സ്‌കൂളില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ പോവാനുള്ളതാ മൂന്നു തവണ ആയി മാറ്റി വെക്കുന്നു കൊച്ചു പിണക്കത്തിലാണ്, ടീച്ചര്‍ ആണേല്‍ കട്ട കലിപ്പിലും ഒരു മണി വരേ അല്ലെ ഡ്യൂട്ടി ഉള്ളു

ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram

[web_stories_embed url=”https://koyilandynews.com/web-stories/unity-is-strength-children-story-kathaneram/” title=”ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram” poster=”https://koyilandynews.com/wp-content/uploads/2023/01/cropped-2-1.jpg” width=”360″ height=”600″ align=”none”] ഐക്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ് “ഐകമത്യം മഹാബലം”. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒരുമ തന്നെ പെരുമ തുടങ്ങി വേറെയും പഴഞ്ചൊല്ലുകള്‍ ഇതേ ആശയം വ്യക്തമാക്കുന്നതായുണ്ട്. ഈ കഥ ഐക്യത്തിന്‍റെ കഥയാണ്.

കുഞ്ഞനും കുട്ടനും | Story of an Ant and an Elephant | Children Story | Kathaneram

[web_stories_embed url=”https://koyilandynews.com/web-stories/story-of-an-ant-and-an-elephant-children-story-kathaneram/” title=”കുഞ്ഞനും കുട്ടനും | Story of an Ant and an Elephant | Children Story | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-2-2.jpg” width=”360″ height=”600″ align=”none”]

അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram

[web_stories_embed url=”https://koyilandynews.com/web-stories/weight-of-greed-children-story-in-kathaneram/” title=”അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-2.jpg” width=”360″ height=”600″ align=”none”] പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന്‍ തലയില്‍ വലിയ

ആരാണ് ശക്തന്‍? | Bull and Goat | Kathaneram

[web_stories_embed url=”https://koyilandynews.com/web-stories/bull-and-goat-kathaneram/” title=”ആരാണ് ശക്തന്‍? | Bull and Goat | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-cover-3.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന്‍ നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന്‍ വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി.

എലിയെ ചതിച്ച തവള | Mouse and Frog | Children Story

[web_stories_embed url=”https://koyilandynews.com/web-stories/mouse-and-frog-children-story-kathaneram/” title=”എലിയെ ചതിച്ച തവള | Mouse and Frog | Children Story” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-cover-koyilandy.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കുഞ്ഞനെലി നാട് കാണാനിറങ്ങി. ജീവിതത്തില്‍ കുറച്ച് സാഹസികത വേണമെന്ന തോന്നലാണ് കുറെ വര്‍ഷങ്ങളായി താമസിച്ചിരുന്ന തട്ടിന്‍പുറം വിട്ടു പുറത്തേയ്ക്കിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചത്. പലയിടത്തും കറങ്ങിത്തിരിഞ്ഞു, പലതും കണ്ടും കേട്ടും അവന്‍

സന്യാസിയും നായയും | Sanyasiyum Nayayum – Kathaneram 12

[web_stories_embed url=”https://koyilandynews.com/web-stories/sanyasiyum-nayayum-kathaneram-12/” title=”സന്യാസിയും നായയും | Sanyasiyum Nayayum – Kathaneram 12″ poster=”https://koyilandynews.com/wp-content/uploads/2022/11/cropped-22.png” width=”360″ height=”600″ align=”none”] ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം . ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു. നേരം വെളുത്താൽ

നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox

[web_stories_embed url=”https://koyilandynews.com/web-stories/neelakkurukkan-blue-fox-kathaneram-11/” title=”നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-card.jpg” width=”360″ height=”600″ align=”none”] ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു. നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി.

താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories

[web_stories_embed url=”https://koyilandynews.com/web-stories/lion-and-horse-katha-neram-10/” title=”താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories” poster=”https://koyilandynews.com/wp-content/uploads/2022/10/cropped-123.jpg” width=”360″ height=”600″ align=”none”] കിഴവന്‍ സിംഹത്തിന് തീരെ വയ്യ. നടക്കാന്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട്! അപ്പോള്‍ പിന്നെ ഇര പിടിക്കുന്ന കാര്യമോ? ഒരു രക്ഷയുമില്ല. വല്ല വിധേനയുമൊക്കെയാണ് ഏതെങ്കിലും

ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9

[web_stories_embed url=”https://koyilandynews.com/web-stories/the-king-and-the-spider-kathaneram-09-story/” title=”ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9″ poster=”https://koyilandynews.com/wp-content/uploads/2022/10/cropped-cila.jpg” width=”360″ height=”600″ align=”none”] എട്ടുകാലിയില്‍ നിന്നും വിജയം നേടാന്‍ തക്ക പാഠം പഠിച്ച സ്കോട്ട് രാജാവായ റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസിന്‍റെ കഥ ഒരു പാട് പറഞ്ഞു പഴകിയതാണ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി