Category: ആരോഗ്യം
ചര്‍മത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങിയോ ? ടെന്‍ഷനടിക്കേണ്ട, ദിവസവും രാവിലെ ഈത്തപ്പഴം കഴിച്ചു നോക്കൂ, വിശദമായി അറിയാം
ഒരു ദിവസം മുഴുവന്‍ ഊജ്ജസ്വലമായി നില്ക്കാന് സഹായിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം. എന്നാല്‍ പലര്‍ക്കും ഇവ കഴിക്കുന്നത് ഇഷ്ടമല്ല എന്നതാണ് സത്യം. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈത്തപ്പഴം ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശക്തിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഈത്തപ്പഴം ദിവസവും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരിട്ട് കഴിക്കുന്നതിനേക്കാള്‍
കാല്‍വേദന നിസാരമായി കണ്ട് അവഗണിക്കല്ലേ; ഗുരുതരമായ പ്രശ്നത്തിന്റെ സൂചനയാകാം
പലപ്പോഴും ശരീരത്തിനുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും നമ്മള് നിസാരമായി കണ്ട് അവഗണിക്കാറുണ്ട്. രോഗം ഗുരുതരമായാലോ ഒട്ടും സഹിക്കവയ്യാതെയായാലോ മാത്രം ആശുപത്രിയിലേക്ക് പോകുന്നതാണ് മിക്കവരുടെയും ശീലം. നമ്മള് നിസാരമായി കാണുന്ന അസ്വസ്ഥതകളില്‍ പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാവാം. ഇത്തരത്തില്‍ നമ്മളില്‍ അധികപേരും നിസാരമായി കാണുന്ന ആരോഗ്യ പ്രശ്നമാണ് കാല്‍വേദന. കഠിനമായ കായിക വ്യായാമം, അധികനേരം നില്‍ക്കുന്നത്, പതിവില്ലാത്ത ജോലി
ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം; ഇതേക്കുറിച്ച് വിശദമായി അറിയാം
സോഡിയം ഒരു മൂലകം മാത്രമല്ല, മനുഷ്യ ശരീരത്തിന് ഒരു പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അതിനാല്‍ തന്നെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുക എന്നത് അതി പ്രധാന കാര്യമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ നില 135 മുതല്‍ 145 (mEq/L)
ചുവന്ന ചീര പ്രമേഹരോഗികള്‍ക്ക് നല്ലതോ? വിശദാംശങ്ങള്‍ അറിയാം
ഭക്ഷണ കാര്യത്തില്‍ പ്രമേഹ രോഗികള്‍ എറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് . ഗ്ലൈസെമിക് ഇന്‍ഡക്സ് (glycemic index) കൂടിയ ഭക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവിന പെട്ടെന്ന് ബാധിക്കുന്നു. പഞ്ചസാര,ഫ്രഞ്ച് ഫ്രൈസ്, ബിയര്‍, വൈറ്റ് റൈസ്,വൈറ്റ് ബ്രഡ് എന്നിവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ചുവന്ന ചീര ഭക്ഷണത്തില്‍
കളമശ്ശേരി സ്ഫോടനം; മലയാറ്റൂര്‍ സ്വദേശിനി കൂടി മരിച്ചു, മരണം അഞ്ചായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ സാലി പ്രദീപന് (45)ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകള്‍ ലിബിന സ്ഫോടനത്തില്‍ നേരത്തെ മരണപ്പെട്ടിരുന്നു. മക്കളായ പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ചികിത്സയിലാണ്. ഇതില്‍ പ്രവീണിന്റെ നില ഗുരുതരമായി തുടരുകയാണ്.
അസിഡിറ്റി അലട്ടുന്നുണ്ടോ? ഇതാ ഈ ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ…
പൊതുവില്‍ ഒട്ടുമിക്കയാളെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. ആസിഡിന്റെ അമിത ഉല്പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതും മറ്റും അസിഡിറ്റി പ്രശ്നത്തിന് ആക്കംകൂട്ടും. അസിഡിറ്റി ആമാശയത്തിലെ അള്‍സര്‍, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചില്‍, ഡിസ്പെപ്സിയ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. അസിഡിറ്റി പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. വയറിലെ അസ്വസ്ഥത, ഓക്കാനം, വയര്‍ വീര്‍ത്തിരിക്കുന്നത്, മലബന്ധം, വിശപ്പ് കുറയുക
ദിവസവും പുട്ടും ദോശയും മാത്രം കഴിച്ചാല്‍ മതിയോ ? ആരോഗ്യ സംരക്ഷണത്തിനിതാ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍
പുട്ടും കടലക്കറിയും ഭംഗിക്ക് രണ്ട് പപ്പടവും… പഴം കൂടിയുണ്ടെങ്കില്‍ ഉഷാര്‍. പ്രഭാത ഭക്ഷണമെന്നാല്‍ മലയാളികളുടെ പതിവ് മെനുവാണിത്. പുട്ടില്ലെങ്കില്‍ ദോശ, അട, നൂല്‍പ്പുട്ട്, ഇഡ്ഡലി തുടങ്ങിയവയാണ് മറ്റു ഭക്ഷണക്രമം. എന്നാല്‍ ഇത്തരം ഭക്ഷണം മാത്രം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കഴിയുമോ….? ഇല്ല എന്നതാണ് സത്യം. അരിഭക്ഷണത്തോടൊപ്പം വിറ്റാമിനുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ്
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം; എളുപ്പത്തില്‍ വീട്ടില്‍ നിന്നും തയ്യാറാക്കാം നാല് പാനീയങ്ങള്‍
അടിവയറ്റില്‍ കൊഴുപ്പ് കൂടുന്നത് നിരന്തരം നമ്മള് കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്. കൃത്യമായ വ്യായാമമില്ലായ്മ, ക്രമം തെറ്റിയുളള ഭക്ഷണ രീതി, കൃത്യമായ ഉറക്കില്ലായ്മ എന്നിവയൊക്കെ തന്നെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുവാന്‍ കാരണമാവുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടു വരുന്ന അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന് ഈ നാല് പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്. ജീരക വെളളം ജീരകവെളളം
ഏത് പ്രായത്തിലും നട്ടെല്ല് ആരോഗ്യത്തോടെയിരിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ
ഇന്ന് പ്രായമായവര്‍ക്കും ചെറുപ്പക്കാരിലും ഒരേ പോലെ നടുവേദന കാണപ്പെടുന്നു. ശരീരം ആരോഗ്യത്തോടെ കാണപ്പെടുന്നതില്‍ നട്ടെല്ലിന്റെ പ്രാധാന്യം വളരെ വലുതാണ്. കഠിനമായ നടുവേദന കാരണം കുനിയാനും ഇരിക്കാനും നരെ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നട്ടെല്ലിന്റെ ആരോഗ്യത്തിന് ക്ഷതം സംഭവിച്ചാല്‍ ശരീരത്തിന്റെ പകുതി ആരോഗ്യം നഷ്ടപ്പെട്ടു എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരഘടന മൊത്തമായി നിലനിര്‍ത്താനും ഓരോ
ബി.പി കൂടിയതാണോ? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ
ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. കഠിനമായ തലവേദനയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണം. എല്ലാ തലവേദനയും ഇതു