”സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു”; നടന്‍ നിവിന്‍പോളിക്കെതിരെ കേസ്


Advertisement

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗികാതിക്രമക്കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

Advertisement

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവില്‍ ദൂബൈയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മ്മാതാവ് എ.കെ.സുനിലാണ് രണ്ടാം പ്രതി.

Advertisement

Summary: sexual abuse case against nivin pauly