സി.പി.ഐ.എം. മുന്‍ കൊല്ലം ബ്രാഞ്ച് സെക്രട്ടറിയും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനുമായ കൈപ്പുറത്ത് ശ്രീധരന്‍ അന്തരിച്ചു
കൊല്ലം: സി.പി.ഐ.എം. മുന്‍ കൊല്ലം ബ്രാഞ്ച് സെക്രട്ടറിയും പഴയ കാല പാര്‍ട്ടി പ്രവര്‍ത്തകനുമായ കൈപ്പുറത്ത് ശ്രീധരന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: ദേവി.
മക്കള്‍: പങ്കജാക്ഷി, പ്രമീള, സതീശന്‍.
മരുമക്കള്‍: ഗംഗാധരന്‍ റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി, ജയരാമന്‍.
സഹോദരങ്ങള്‍: ഗംഗാധരന്‍, ശശിധരന്‍, ശാന്ത, രാധ, പരേതരായ ഭാസ്‌ക്കരന്‍ എക്‌സ് മിലിട്ടറി, ഗോപാലന്‍, യശോദ.
സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മന്ദമംഗലം വീട്ടുവളപ്പില്‍.
Summary: C.P.I.M. Former Kollam branch secretary and old-time party workerkaippurath Sreedharan passed away.