കൊയിലാണ്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകന് ബുസ്താനില്‍ സി.എം. ഇസ്മായില്‍ അന്തരിച്ചു
കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും കൊയിലാണ്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകന് ബുസ്താനില്‍ സി.എം ഇസ്മായില്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: ശരീഫ. മക്കള്‍: റഷ്മില്‍, ജെസ്മില്, ബുസൈന (മൂവരും ഖത്തര്‍). ജമാതാക്കള്: ഷകീഖ് (ഖത്തര്‍), നിലൂഫര്‍ മിന്‍ഹ.
സഹോദരങ്ങള്‍: അഹമ്മദ് ഹാശിം, ഹാരിസ്, റഷീദ്, സാദിഖ്, ലത്തീഫ്, അസ്മ, സാഹിറ, കുല്‍സൂം.