അരിക്കുളം ബുഷറ മന്‍സില്‍ സാറ അന്തരിച്ചു
അരിക്കുളം: ബുഷറ മന്‍സില്‍ സാറ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഇരുളാട്ട് മൊയ്തി. മക്കള്‍: പക്കര്‍, ബഷീര്‍, ഗഫൂര്‍, സാബിറ, ബുഷറ, സീനത്ത്. മരുമക്കള്‍: കോയ നാറാത്ത്, സലാം അരിക്കുളം, അനസീസ് പനായി, നസീറ, നസീമ, സീനത്ത്.