കണ്ണൂരില്‍ നിന്നുള്ള ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസ് ഗൂഡല്ലൂരില്‍ വെച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്
വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല.
Summary: Bus carrying tourists from Kannur overturns into roadside ditch in Gudalur; 17 injured