ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി അത്തോളി ടി. ലീലാവതി അന്തരിച്ചു


അത്തോളി:  ടി. ലീലാവതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറിയും. ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

ഭര്‍ത്താവ്: കെ. കരുണാകരന്‍ നായര്‍ (റിട്ട ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍)

മക്കള്‍: അനൂപ ( കണ്ണൂര്‍ യൂനിവേഴ്‌സിറ്റി), പ്രജിത്ത്

മരുമക്കള്‍: ജയവര്‍മ ആര്‍.കെ, ഐശ്വര്യമുല്ലേരി.

സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ, ദാക്ഷായണി അമ്മ കല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണന്‍ ടി.എച്ച് മാലതി, ശ്യാമള ,സുരേന്ദ്രന്‍, പരേതനായ രവീന്ദ്രന്‍ നായര്‍.