അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബി.ജെ.പി; വയനാട്ടില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കും


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രാഹുന്‍ ഗാന്ധിയക്കെതിരെ വയനാട്ടില്‍ മത്സരിക്കും.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം

111 പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ഡോ. ടി.എന്‍. സരസു കൊല്ലത്ത് ജി. കൃഷ്ണകുമാര്‍ എന്നിവര്‍ മത്സരിക്കും.