കാപ്പാട് കൂടത്തിൽ ബാവു ഹാജി അന്തരിച്ചു


കാപ്പാട് : കാട്ടില പീടികയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായിരുന്ന കൂടത്തിൽ ബാവു ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു

ഭാര്യ: ആയിഷ ബീവി
മക്കൾ : അബ്ദുൽ ജലീൽ ,ഹസീന , ഷഹനാസ്, ഫാബിദ


മരുമക്കൾ :അബ്ദുൽ അസീസ് (ദുബായ്), അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ, നൗഷാദ് തിരുവണ്ണൂർ, സാഹിറ

സഹോദരന്മാർ: ഹുസൈൻ കോയ, മമ്മദ്, അബൂബക്കർ, അബ്ദുള്ള കോയ, ഖദീജ, മറിയം,ആയിഷബീ
ആസിയ , സൗദ

മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് കാട്ടില പീടിക ബദർ ജുമാ മസ്ജിദിൽ