ബപ്പന്‍കാട് ഫ്‌ലൈ ഓവറിന് സമീപം കുറ്റി വയലില്‍ ജാനു അന്തരിച്ചു
കൊയിലാണ്ടി: ബപ്പന്‍കാട് ഫ്‌ലൈ ഓവറിന് സമീപം കുറ്റി വയലില്‍ ജാനു അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.
പന്തലായനി വില്ലേജ് ഓഫീസിലെ പാര്‍ട്ട ടൈം ജീവനക്കാരിയായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേശവന്‍.
മക്കള്‍: ഓമന ,ഉഷ, പ്രവീണ്‍.
മരുമക്കള്‍. ഗോപാലന്‍ ചെറുവണ്ണൂര്‍, മിനി മുതുകാട്, പരേതനായ കെ.ടി. സുരേന്ദ്രന്‍ കുറുവങ്ങാട്. സഞ്ചയനം തിങ്കളാഴ്ച.