പുത്തഞ്ചേരി പുതുക്കുടിപോയില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു


കൊയിലാണ്ടി: പുത്തഞ്ചേരി പുതുക്കുടിപോയില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (വിമുക്തഭടന്‍) അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ : സൗമിനി,
മക്കള്‍ : സബിന (അധ്യാപിക കാവും വട്ടം യു.പി സ്‌കൂള്‍ ), സബിജ (അപ്പോളോ ഡിമോറ കോഴിക്കോട്),സബിന്‍ (ഇന്ത്യന്‍ ആര്‍മി).

മരുമക്കള്‍: സബിന്‍ (കാവുംവട്ടം ), പ്രിയേഷ് (ബാലുശ്ശേരി ), അനശ്വര (മൊകവൂര്‍ ).

സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ (ആനവാതില്‍ ), കല്യാണി കുട്ടി അമ്മ (പനായി ) പരേതരായ മാധവി അമ്മ, ശ്രീനിവാസന്‍ നമ്പ്യാര്‍. സഞ്ചയനം ജൂലൈ 25ന്.