കൊല്ലം കുളക്കണ്ടി പുതിയ പുരയിൽ അയിശോമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുളക്കണ്ടി പുതിയ പുരയിൽ അയിശോമ്മ അന്തരിച്ചു.

ഭർത്താവ്: മമ്മു

മക്കൾ: സി.കെ.മുഹമ്മദ് അലി (കൊയിലാണ്ടി മുനിസിപ്പൽ 42-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്), ഹാഷിം, അബദുൾ അസീസ്, സഫിയ, ജമീല, റസിയ, സനീറ.

മരുമക്കൾ: ഹമീദ് (ഹിന്നൂസ് ), കെ.വി.ബഷീർ, മജീദ്, അബ്ദുറഹ്മാൻ, മറിയം, ഖദീജ, ഷരീഫ

Summary: ayshumma paased away