അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണന്‍ അന്തരിച്ചു
പയ്യോളി: അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ ചാത്തന്‍.
അമ്മ : പരേതയായ ജാനകി.
ഭാര്യ: നൈന.
മക്കള്‍: ലസി(അധ്യാപിക, കാവുംവട്ടം എംയുപി സ്‌കൂള്‍), അശ്വതി, അമര്‍നാഥ്. മരുമക്കള്‍: സുമേഷ്(കാവുംവട്ടം,കോണ്‍ട്രാക്ടര്‍) അഖിലേഷ്(മൈജി വടകര).
സഹോദരങ്ങള്‍: റീജ, ഉഷ, വിജി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6 മണിക്ക്