അയനിക്കാട് മനത്താനത്ത് താഴെ കാരക്കണ്ടി കെ.ടി.ബാലന്‍ അന്തരിച്ചു


പയ്യോളി: അയനിക്കാട് മനത്താനത്ത് താഴെ കാരക്കണ്ടി കെ.ടി.ബാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: രജനി, രജീഷ് (ബഹ്‌റൈന്‍), രജിത, രാജേഷ് (ബഹ്‌റൈന്‍). മരുമക്കള്‍: രാജന്‍ കൈതക്കുളങ്ങര (റിട്ട. അധ്യാപകന്‍ പാലോറ എച്ച്.എസ്.എസ്), കരുണാകരന്‍ (റിട്ട. ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ ആവള), ലീന, ഹര്‍ഷ.

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, രാജന്‍, സുമതി, കമല, കാര്‍ത്തിക. സംസ്‌കാരം ഇന്ന് പല്‍ രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.