അയനിക്കാട് കമ്പിവളപ്പില്‍ കല്യാണി അന്തരിച്ചു


പയ്യോളി: അയനിക്കാട് കമ്പിവളപ്പില്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍: ചന്ദ്രന്‍, പ്രഭാകരന്‍, മീനാക്ഷി, ചന്ദ്രി, രാജന്‍, രാജീവന്‍, മോളി, പരേതയായ ഗിരിജ.

Summary: ayanikkad kalyani passed away.