അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ ലീല അന്തരിച്ചു


പയ്യോളി: അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ ലീല അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍.

മക്കള്‍: ശ്രീലേഷ്, ശ്രീജില.

മരുമകന്‍: ഷിംജിത്ത്( ചോറോട്).

സഹോദരന്‍: ചിരുത(പയ്യോളി), ജാനകി (നന്തി), പരേതനായ കണ്ണന്‍. സഞ്ചയനം ഞായറാഴ്ച.