ചേമഞ്ചേരി പുറത്തെ അയങ്ങോളി കുട്ടിപ്പാറു അമ്മ അന്തരിച്ചു


ചേമഞ്ചേരി: പുറത്തെ അയങ്ങോളി കുട്ടിപ്പാറു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

പരേതനായ നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, രവീന്ദ്രന്‍. മരുമക്കള്‍: ഇന്ദിര, ഷാജില.

സംസ്‌കാരം: ഇന്ന് രാത്രി ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.