Sudheer
പയ്യോളി നെല്ല്യേരി മാണിക്കോത്ത് തെക്കയിൽ ലീല അന്തരിച്ചു
പയ്യോളി: നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന് പിറകുവശം തെക്കയിൽ ലീല അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ മക്കൾ : സുലോചന (മുയിപ്പോത്ത്), പരേതനായ സി.സുരേഷ് ബാബു (സിപിഎം മുൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം), വത്സൻ (റിട്ട. പയ്യോളി സർവീസ് ബാങ്ക് ജീവനക്കാരൻ), രാജീവൻ (റിട്ട. കെഎസ്ആർടിസി), സി സജീവൻ, സി സുനിൽ
കുടുംബ സംഗമം സംഘടിപ്പിച്ച് മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിലെ കുടുംബാംഗങ്ങൾ
മേപ്പയൂർ: മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നാരായണൻ പി ഉദ്ഘാടനം ചെയ്തു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഘവൻ പുനത്തിൽ അധ്യക്ഷത വഹിച്ചു. ബാബു പുനത്തിൽ, മീനാക്ഷി, ഗീത, കമല, പത്മിനി, കോമള, ബിന്ദു, ബാബു പെരുവട്ടൂർ, വിനീഷ് കിഴട്ടാട്ട്, ശ്രീജിൽ ചെറുവണ്ണൂർ, പ്രശാന്ത് പുനത്തിൽ, വിജീഷ് കവിതാലയം, ജിഷ്ണു, ശോഭിത്ത്
കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു
കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട്
അവിടനല്ലൂർ കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു
അവിടനല്ലൂർ: കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: സുഭദ്ര (കോട്ടൂർ). മകൾ: സുബില. മരുമകൻ: ജിതേഷ് മേപ്പയ്യൂർ (കെ.എസ്.ഇ.ബി. നടുവണ്ണൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി അമ്മ, അച്യുതൻ, നാരായണൻ, ഭാസ്കരൻ, ഉണ്ണി, സരോജിനി. സി.പി.ഐ.എം.അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിൻ്റെയും ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുണിൻ്റെയും പിതൃസഹോദരനാണ്.
കലാ-കായിക പരിപാടികൾ, ഗാനമേള; വീണ്ടും ഒത്തുചേർന്ന് നൊച്ചാടെ പുളിയുള്ള കണ്ടി തറവാട്ടിലെ കുടുംബാംഗങ്ങൾ
നൊച്ചാട്: പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം നടത്തി. നൊച്ചാട് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പുളിയുള്ള കണ്ടി തറവാടിൻ്റെ രണ്ടാമത് കുടുംബ സംഗമമാണ് കരുവണ്ണൂർ എടവന കണ്ടിയിൽ നടന്നത്. കമല പി.കെ.കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ സുരേഷ് അധ്യക്ഷത ഖഹിച്ചു. സുനീഷ് പി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു: ശ്രീരേഷ് പി.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.ബി
കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു
കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്‍, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല്‍ സിജിന (34),
കോട്ടൂർ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു
കോട്ടൂർ: ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ നായർ. മക്കൾ: പത്മാവതി കെ.എം.(കോട്ടൂർ), അശോകൻ ഇ.കെ., പുഷ്പ (ഉള്ളിയേരി), ഗീത (എകരൂൽ), സിന്ധു (മൊടക്കല്ലൂർ). മരുമക്കൾ: കാരാട്ടുമഠത്തിൽ കെ.എം.നാരായണൻ നായർ (വിമുക്ത ഭടൻ), ശാന്ത ഇ.കെ.( സി.ഡി.എസ്. കോട്ടൂർ പഞ്ചായത്ത്, പന്തിരിക്കര), സദാനന്ദൻ (ഉള്ളിയേരി), ഭാസ്കരൻ (എകരൂൽ),
നിപ: കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു
കോഴിക്കോട്: നിപ ബാധിച്ച് മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ
ചെങ്ങോട്ടുകാവില്‍ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി എലിപ്പറമ്പിൽ പട്ടേരി റഹീസ് (34 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്. കൊയിലാണ്ടി അരങ്ങാടത്ത് വെച്ചാണ് ട്രെയിനില്‍ നിന്നും റഹീസ് വീഴുന്നത്. കൂടെ യാത്ര ചെയ്ത സുഹൃത്താണ്
അങ്കണവാടികൾ ന്യൂജനാകുന്നു; അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ്
കൊയിലാണ്ടി: അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചു.അങ്കണവാടികളെ കൂടുതൽ പുതിയ കാലത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്യാമള അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ രജില, എട്ടാം വാർഡ് മെമ്പർ ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്