പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും കേന്ദ്രസർക്കാർ ജോലി നേടാം! പരിശീലനം കൊയിലാണ്ടിയിൽ തന്നെ, സൗജന്യ ക്ലാസ് ബുധനാഴ്ച; വിശദമായി അറിയാം


കൊയിലാണ്ടി: കേന്ദ്രസർക്കാർ ജോലികളിൽ ഇനി അവസരങ്ങളുടെ പെരുമഴക്കാലം.വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ് ജോലി നേടാൻ അവസരമുള്ളത്.

2022 ഡിസംബർ മുതൽ 2023 മെയ് വരെ നടക്കുന്ന SSC CGL, Delhi Police MTS, SSC CHSL, SSC Constable GD, SSC MTS പരീക്ഷകൾക്ക് കൃത്യതയാർന്ന, മികച്ച പരിശീലനമുണ്ടെങ്കിൽ ജോലി ഉറപ്പാണ്. പരീക്ഷ ഇംഗ്ലീഷിലാണെന്നതും കേന്ദ്രസർക്കാർ പരീക്ഷകളെ കുറിച്ചുള്ള അജ്ഞതയുമാണ് ഉദ്യോഗാർത്ഥികളെ കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് അകറ്റുന്നത്.

ഇംഗ്ലീഷിലുള്ള ചോദ്യപ്പേപ്പർ നിശ്ചിത സമയം കൊണ്ട് എങ്ങനെ ചെയ്ത് തീർക്കാമെന്നും SSC – BANK പരീക്ഷകളിലെ ഇംഗ്ലീഷ് എങ്ങനെ അനായാസം പഠിച്ചെടുക്കാമെന്നും ഉദ്യോഗാർത്ഥികളോട് വിശദീകരിക്കുന്ന സൗജന്യ ക്ലാസ് നാളെ (ഒക്ടോബർ 26 ബുധനാഴ്ച) നടക്കുകയാണ്. ഉച്ചയ്ക്ക് 1.30 നാണ് ക്ലാസ് നടക്കുക.

കേന്ദ്രസർക്കാർ പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ ഒരേയൊരു സ്ഥാപനമായ
ATTITUDE നടത്തുന്ന ഏഴ് മാസത്തെ GENERAL SSC കോഴ്സിന്റെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും നാളെ നടത്തുന്ന ക്ലാസിൽ പങ്കെടുക്കാം. രജിസ്ട്രേഷനായും കൂടുതൽ വിവരങ്ങൾ അറിയാനായും 9072002291 എന്ന നമ്പറിൽ ഉടൻ വിളിക്കൂ.