Tag: Free Class

Total 1 Posts

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും കേന്ദ്രസർക്കാർ ജോലി നേടാം! പരിശീലനം കൊയിലാണ്ടിയിൽ തന്നെ, സൗജന്യ ക്ലാസ് ബുധനാഴ്ച; വിശദമായി അറിയാം

കൊയിലാണ്ടി: കേന്ദ്രസർക്കാർ ജോലികളിൽ ഇനി അവസരങ്ങളുടെ പെരുമഴക്കാലം.വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ് ജോലി നേടാൻ അവസരമുള്ളത്. 2022 ഡിസംബർ മുതൽ 2023 മെയ് വരെ നടക്കുന്ന SSC CGL, Delhi Police MTS, SSC CHSL, SSC Constable GD, SSC MTS പരീക്ഷകൾക്ക് കൃത്യതയാർന്ന, മികച്ച പരിശീലനമുണ്ടെങ്കിൽ ജോലി ഉറപ്പാണ്. പരീക്ഷ ഇംഗ്ലീഷിലാണെന്നതും കേന്ദ്രസർക്കാർ പരീക്ഷകളെ