അത്തോളി വി.കെ റോഡ് കൊഞ്ഞത്ത് പാര്‍വതി അമ്മ അന്തരിച്ചു


അത്തോളി: വി.കെ. റോഡ് കൊഞ്ഞത്ത് പാര്‍വതി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

മക്കള്‍: ശ്രീമതി, പ്രഭാകരന്‍ (കര്‍ണ്ണാടക) ശിവദാസന്‍, പത്മാവതി, ജയപ്രകാശന്‍.

മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍, പ്രേമ, ശ്യാമള, സുരേഷ് ബാബു, വത്സല. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക്.