അത്തോളി വേളൂര്‍ വെസ്റ്റ് മുക്കാണ്ടിയില്‍ കുഞ്ഞിബി അന്തരിച്ചു


അത്തോളി: വേളൂര്‍ വെസ്റ്റ് മുക്കാണ്ടിയില്‍ കുഞ്ഞിബി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: മുഹമ്മദ് കോയ

മക്കള്‍: റംല, റൈഫു, റംഷിദ്, പരേതയായ റസിയ.

മരുമക്കള്‍: ഉസൈന്‍ കണ്ണിപൊയില്‍, അസീസ് ചെങ്ങോട്ടുകാവ്, യൂസഫ് പൊയില്‍ക്കാവ്, സലീന.

സഹോദരങ്ങള്‍: മൊയ്തീന്‍ കോയ മാസ്സ് പൂക്കാട്, നഫീസ പൊയില്‍ക്കാവ്, മൂസക്കോയ വെറ്റിലപ്പാറ.

Summary: atholi veloor kunjibi passed away.