അത്തോളി തോരായി കോട്ടമ്മൽ ഹംസ അന്തരിച്ചു


അത്തോളി: തോരായി കോട്ടമ്മൽ ഹംസ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: നഫീസ.

മക്കൾ: ഷെറീജ്, സജ്ന, ഷെമീർ.

മരുമക്കൾ: കബീർ (പൂക്കാട്), ജുമൈലത്ത്, ജിർഷ.

Description: Atholi Torayi Kottammal Hamza passed away