അത്തോളി പേക്കോടത്ത് മീത്തല്‍ ഹലീമ അന്തരിച്ചു


അത്തോളി: പേക്കോടത്ത് മീത്തല്‍ ഹമീല അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പേക്കോടത്ത് മീത്തല്‍ പരേതനായ അബ്ദുള്‍ കാദറിന്റെ ഭാര്യയാണ്.

മക്കള്‍: അസ്മാബി, ആയിഷ, അബ്ദുള്‍ സത്താര്‍, മാഹിന്‍, ഷാഹിദ, മൊയ്തു, പരേതയായ മൈമൂന.

മരുമക്കള്‍: ഹസന്‍ കൂനിലാരി, പരേതനായ അഷ്‌റഫ് സി.കെ, സഫിയ കൊടുവള്ളി, റസീല എരഞ്ഞിക്കല്‍, അസീസ് കൊടുവള്ളി, അന്‍സില അത്തോളി.