മികച്ച മത്സ്യകര്ഷകന് അത്തോളി കൂടുത്തം കണ്ടി നാലുപുരക്കല്‍ മനോജ് കുമാര്‍ അന്തരിച്ചു
അത്തോളി: മികച്ച മത്സ്യകര്ഷകന് അത്തോളി കൂടുത്തം കണ്ടി നാലുപുരക്കല്‍ മനോജ് കുമാര്‍ അന്തരിച്ചു. അന്പത്തിയൊന്പത് വയസ്സായിരുന്നു. മത്സ്യകൃഷിയില്‍ ദേശീയ അവാര്‍ഡ് ജേതാവും ഗോവിന്ദനല്ലൂര്‍ ക്ഷേത്ര നവീകരണ കമ്മറ്റി കണ്‍വീനറുമായിരുന്നു. കരിമീന്‍ കൃഷിയിലായിരുന്നു മനോജ് കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിച്ചത്. ധ
അച്ഛന്: പരേതനായ ദേവദാസന്.
അമ്മ പരേതയായ ഗംഗാദേവി,
ഭാര്യ: സുനിത പുതിയവീട്ടില്‍ കണ്ണൂര്‍.
സഹോദരങ്ങള്‍: മീനാകുമാരി, വിജയ ലക്ഷ്മി, രാജീവന്, ശുഭ ലക്ഷ്മി, ഷര്‍മ്മിള, സന്തോഷ് കുമാര്‍. സഞ്ചയനം ശനിയാഴ്ച.