പുറക്കാട് നോര്‍ത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അച്ചം വീട്ടില്‍ അസൈനാര്‍ അന്തരിച്ചു


പയ്യോളി: പുറക്കാട് നോര്‍ത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അച്ചം വീട്ടില്‍ അസൈനാര്‍ അന്തരിച്ചു. പുറക്കാട് തോട്ടത്തില്‍ പള്ളി കമ്മിറ്റി , ഫുര്‍ഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുല്‍ ഇസ്ലാം സംഘം സി.എച്ച് സോഷ്യ കള്‍ച്ച നല്‍ സെന്റര്‍, തുടങ്ങിയ സംഘടനകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: സുലൈഖ മടത്തില്‍

മക്കള്‍: അല്‍ ഹാഫിസ്, സബറത്ത് റഹ്‌മാനി, സലമത്ത് സഹീല്‍, അല്‍ ഹാഫിള്, സനീം റഹ്‌മാനി, സലീത്ത് സഫീറ, സമീഹ,

മരുമക്കള്‍: ലത്തീഫ് തുറയൂര്‍, മനാഫ് തിക്കോടി, ബുഷ്‌റ പുതുപ്പണം, ജസ്‌ന തിക്കോടി, നദീറ കിഴൂര്‍, ജസീന പുതുപ്പണം, നാഹിദ മങ്കര.

ഖബറടക്കം രാവിലെ 11 മണിക്ക് പുറക്കാട് തോട്ടത്തില്‍ ജുമുഅത്ത് പള്ളി.