അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തല്‍ കലന്തര്‍ അന്തരിച്ചു


മേപ്പയൂര്‍: അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തല്‍ കലന്തര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കള്‍: ഫസീല, മുബഷിറ.

മരുമക്കള്‍: ഷാഫി കച്ചേരിഇല്ലത്ത്(കാവില്‍), മുഹമ്മദ് ആരിഫ് ചാലില്‍ (ചെറുവണ്ണൂര്‍).

സഹോദങ്ങള്‍: പുത്തല്‍ പുരയില്‍ അമ്മദ്, അബ്ദുള്‍ സലാം, ഫാത്തിമ വടക്കണ്ടി (പറമ്പത്ത്), സൈനബ തൊണ്ടിപ്പറമ്പില്‍( ചാവട്ട്), ജമീല ചെട്ട്യാങ്കണ്ടി (വാകമോളി),പരേതയായ ആയിശ കിഴക്കയില്‍(പറമ്പത്ത്).