അരിക്കുളം കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു


അരിക്കുളം: അരിക്കുളം കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ്: സി. കെ. മൊയതി ചെറിയ കൊയിലോത്ത്,

മാതാവ്: മറിയം.

ഭാര്യ: തസ്‌നി.

മക്കള്‍: മുഹമ്മദ് മെഹബിന്‍, മുഹമ്മദ് മെഹഫില്‍, അംന ആമിന.

സഹോദരന്‍: അബ്ദുറഹിം ഖത്തര്‍. മയ്യത്ത് നിസ്‌കാരം വൈകീട്ട് 5 മണിക്ക് തണ്ടയില്‍ താഴെ ജുമാ മസ്ജിദില്‍.