അരിക്കുളം ഊട്ടേരി അത്യോട്ടുകുനി ടി.കെ പുഷ്പ അന്തരിച്ചു


അരിക്കുളം: ഊട്ടേരി അത്യോട്ടുകുനി ടി.കെ പുഷ്പ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പുരുഷോത്തമന്‍.

മക്കള്‍: വിഘ്‌നേഷ്, വിഷ്ണു(ജെ.പി.എസ്).

സഹോരന്‍: മനോജ്. സഞ്ചയനം തിങ്കളാഴ്ച.

Summary: arikulam ootteri t.k pushapa passed away.