അരിക്കുളം മാവട്ട് നെല്ലേരി കല്ല്യാണിയമ്മ അന്തരിച്ചു


അരിക്കുളം: മാവട്ട് നെല്ലേരി കല്ല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ദാമു നായര്‍. മക്കള്‍: രാധ, ഹരി, നിഷാദ്, പരേതയായ ഉഷ. മരുമക്കള്‍: രഘുപ്രസാദ് അരിക്കുളം. സഞ്ചയനം: ബുധനാഴ്ച.