അരിക്കുളം മാവട്ട് മേപ്പാടത്ത് രാജന്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് മേപ്പാടത്ത് രാജന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ചെത്ത് തൊഴിലാളിയായിരുന്നു.

ഭാര്യ: ലത.

മക്കള്‍: രാഗി, രേഖ.

മരുമക്കള്‍ : സുധീഷ് ഉണ്ടത്തില്‍, ജിധീഷ് കണ്ണച്ചാട്ടില്‍. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് മാവട്ട് വീട്ടുവളപ്പില്‍.

Summary: arikulam-maavatt-rajan-passed-away.