സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസ് യു.ഡി.എസ്.എഫ് തൂത്തുവാരി


അരിക്കുളം: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസില്‍ യു.ഡി.എസ്.എഫിന് മികച്ച വിജയം. പത്ത് ജനറല്‍ സീറ്റുകളിലും യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ചെയര്‍മാന്‍- ബജാഷ്
വൈസ് ചെയര്‍മാന്‍- ഷഹദ ഫാത്തിമ
സെക്രട്ടറി- അഭിരാമി ശശി
ജോയിന്റ് സെക്രട്ടറി- അജിഷ പര്‍വീണ്‍
ആര്‍ട്‌സ് ക്ലബ് സെക്രട്ടറി- ഫാത്തിമത്തുല്‍ മര്‍വ
ആര്‍ട്‌സ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി- സാജ ഫാത്തിമ
ലിറ്ററേച്ചര്‍ സെക്രട്ടറി- അംന ഷെറിന്‍
ലിറ്ററേച്ചര്‍ ജോയിന്റ് സെക്രട്ടറി- അന്ന മിയ
സ്‌പോര്‍ട്‌സ് സെക്രട്ടറി- ആദില അഷ്‌റഫ്
സ്‌പോര്‍ട്‌സ് ജോയിന്റ് സെക്രട്ടറി- നിദാല്‍.

എതിരില്ലാതെയാണ് പത്ത് ജനറല്‍ സീറ്റിലും യു.ഡി.എസ്.എഫ് വിജയിച്ചത്. 22 ക്ലാസുകളില്‍ 19 ക്ലാസുകളില്‍ യു.ഡി.എസ്.എഫ് വിജയിച്ചു.