Tag: arikkulam kpmssmhs
Total 1 Posts
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസ് യു.ഡി.എസ്.എഫ് തൂത്തുവാരി
അരിക്കുളം: സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസില്‍ യു.ഡി.എസ്.എഫിന് മികച്ച വിജയം. പത്ത് ജനറല്‍ സീറ്റുകളിലും യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചെയര്മാന്- ബജാഷ് വൈസ് ചെയര്മാന്- ഷഹദ ഫാത്തിമ സെക്രട്ടറി- അഭിരാമി ശശി ജോയിന്റ് സെക്രട്ടറി- അജിഷ പര്‍വീണ്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി- ഫാത്തിമത്തുല്‍ മര്‍വ ആര്‍ട്സ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി- സാജ ഫാത്തിമ ലിറ്ററേച്ചര്‍