അരിക്കുളം കണ്ണമ്പത്ത് തെക്കേ പുനത്തും കുഴിയില്‍ ചോയിച്ചി അന്തരിച്ചു


അരിക്കുളം: കണ്ണമ്പത്ത് തെക്കേ പുനത്തും കുഴിയില്‍ ചോയിച്ചി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കിണി. മക്കള്‍: കുഞ്ഞിക്കണാരന്‍, ദേവി, സുമംഗല, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: വത്സന്‍ (ചങ്ങരംവെള്ളി), പത്മിനി, ഷിനി, പരേതനായ ചന്തുകുട്ടി (അരിക്കുളം).