അരിക്കുളം കാളിയത്ത് മുക്ക് ഉമ്മിണിയത്ത് മീത്തല്‍ മാണിക്കം അന്തരിച്ചു


അരിക്കുളം: കാളിയത്ത് മുക്ക് ഉമ്മിണിയത്ത് മീത്തല്‍ മാണിക്കം അന്തരിച്ചു. നൂറ്റിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍.

മക്കള്‍: കുട്ട്യേക്കണി, നാരായണി, മാത, ജാനകി, ദേവകി.

മരുമക്കള്‍: മാധവി, ബാലകൃഷ്ണന്‍ (പറമ്പത്ത്), പരേതരായ കുഞ്ഞിക്കണ്ണന്‍ (വളേരിമുക്ക്), ഗോപാലന്‍ (കൊഴുക്കല്ലൂര്‍).