തിരുവങ്ങായൂർ പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു
അരിക്കുളം: കെ.എസ്.സി.എഫ് തിരുവങ്ങായൂർ യുണിറ്റ് മെമ്പറും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭർത്താവ്: പരേതനായ കേശവൻ നമ്പീശൻ.
മക്കൾ: മുരളി (റിട്ട: വിദ്യാഭ്യാസ വകുപ്പ്), ശശിധരൻ (ഇലക്ട്രിഷ്യൻ), ശൈലജ, മധുസൂദനൻ.
മരുമകന്‍: രാജൻ നമ്പീശൻ.
Description: arikkulam THIRUVANGAYUR Devaki Amma passed away